SMS Submissions by Shan 9605545046
Name: | Shan 9605545046 |
Total Submissions: | 751 |
Average User Rating: | |
Most Active Category: | Love SMS - 609 Message(s) |
Given below are all the SMS messages contributed by our user Shan 9605545046.
-
4 All £overs
ആകാശത്തിനുകീഴില് വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും
-
4 All £overs
എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും അവരവരുടെ തെറ്റുകൾ മായ്ച്ചു കളയുന്ന ഒരു അവസരത്തിന് വേണ്ടി....!!
-
kismath.......
ഒരുതവണ പറഞ്ഞിട്ട്
അംഗീകരിക്കാത്തവരോട്
വീണ്ടും വീണ്ടും
അതുതന്നെ പറയാന്
പോകരുത്, ഒഴിവാക്കി
വിട്ടേക്കണം
love -
kismath.......
ഒറ്റപ്പെടുന്പോൾ
ഓടിയെത്തി തലോടുന്ന
ചിന്തകളെല്ലാം ..
ഒരുമിച്ചിരുന്നപ്പോൾ
പങ്കുവെച്ച നിമിഷങ്ങളുടെ
അവശേഷിപ്പ് മാത്രമാണ്
-
kismath.......
ചിരിയുടെ മറവില് ചതിയുടെ ഭാവം
തിരിച്ചറിയാത്തത് പല പ്രശ്നങ്ങൾക്കും
കാരണമാകും.അത് പ്രണയമായാലും
ജീവിതമായാലും -
kismath......
മരിക്കുന്നെങ്കിൽ
പകലിനെ പോലെവേണം
മുങ്ങി താഴുന്നേരവും വർണ്ണ കാഴ്ച്ചകൾ
സമ്മാനിച്ച്.... -
kismath....
ഒരു മിന്നാമിനുങ്ങ് പോല്
വന്നു മറയുന്ന ഈ ജീവിതത്തില്
നിന്നെ സ്നേഹിക്കണം നിന്നില്
നിന്ന് സ്നേഹിക്കപ്പെടണം ഇനി
എന്നും...!!
അതെ ഞാന് ഇന്ന് കൊതിക്കുന്നുള്ളൂ...!!! -
kismath.....
പ്രബഞ്ച നാഥാ...
ഇനിയുമെത്ര രാത്രികളെ
കുരുതി നൽകിയാലാണ്,
അവൾ നനയുന്ന
രാത്രിമഴയിലൊന്നിന്റെ
ജന്മം നീയെനിക്ക് തരിക.? -
Shalabam....
പതിയെ പതിയെ
ഒറ്റയ്ക്കാവണം...
പിന്നെ,
ആരുടെയെങ്കിലും ഉള്ളില്
അൽപം നീറ്റല് ബാക്കി വെച്ച്
അനന്തമായ മയക്കത്തിലേക്ക്
അടർന്നു വീഴണം.... -
Shalabam....
വിഷാദത്തിന്റെയിരുണ്ട കൂട്ടിൽ.....
നനഞ്ഞിരിയ്ക്കാനിഷ്ടമില്ലാഞ്ഞിട്ടാണ്......
സ്വപ്നങ്ങളൊന്നും ഓർത്തുവെയ്ക്കാത്തത് -
Shalabam....
അടുക്കുവാനും അറിയുവാനും
സൗകര്യങ്ങള് കൂടിയൊരു ലോകത്ത്,
പക്ഷേ അടുപ്പം കുറഞ്ഞുപോകുന്നു.
ബന്ധങ്ങള് അകന്നുപോകുന്നു..!! -
Shalabam....
ഒന്നുതിരിഞ്ഞു നോക്കു
അനുവാദമില്ലാത്ത
സ്വപ്നങ്ങൾപേറിയൊരുവൻ
നിനക്കുപിന്നിൽ കാത്തുനിൽപ്പുണ്ട്
പക്ഷേ ഒന്നു നീ തിരിച്ചറിയുക
അതുനിന്നെ വേദനിപ്പിക്കാനല്ല
മനസുകൊണ്ട് ഇനിയും നിന്നെ
മറക്കാനോ വെറുക്കാനോ
കഴിയാത്തതുകൊണ്ടാണ് -
Shalabam....
"തട്ടിയ കൊലുസിൽ വെയിൽ വീണുണ്ടായ തിളക്കത്തിനേക്കാൾ ഭംഗിയായിരുന്നു തട്ടത്തിനുളളില് ഒളിപ്പിച്ചു വെച്ച ഓള്ടെ ആ നോട്ടത്തിന്..
-
Eid mubark ...
നിലാവിന്റെ വെളിച്ചത്തിൽ മുഹബ്ബത്തിന്റ മുന്തിരി
തേനുമായി ഖൽബിൽ സ്നേഹത്തിന്റെ ഇഷലുമായി നാളെയെ വരവേൽക്കുന്ന എല്ലാ നല്ലകൂട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ
By shan -
Shalabam....
ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാം നാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം.
പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല...... -
Shalabam....
ഏതൊരാളും മറ്റുള്ളവരില് നിന്നും
കേള്ക്കാന്
ആഗ്രഹിക്കുന്ന കാര്യമാണ് ''സത്യം'''
പക്ഷെ ചില
സന്ദര്ഭങ്ങളില്‍ ഈ കേട്ടതൊന്നും
സത്യമാവല്ലെ
എന്നും ആഗ്രഹിക്കുന്നു,,,, -
Shalabam....
നമുക്ക് പ്രിയപ്പെട്ടവരുടെ
മനസിലെ പ്രയപ്പെട്ടവരുടെ
കൂട്ടത്തിൽ
നമ്മളുണ്ടാകണമെന്ന്
നിർബന്ധമൊന്നുമില്ലല്ലോ.!! -
Shalabam....
ഏത് വാതിലിലാണേലും കാതോർത്തിരിക്കാൻ
ആളില്ലെങ്കിൽ പിന്നെ അതിൽ
മുട്ടിയിട്ടെന്ത് കാര്യം -
Shalabam.....
ചില സ്വപ്നങ്ങൾ പിറവിയിൽ തന്നെ
പൊലിഞ്ഞു പോകാറുണ്ട്... കാരണം , അത്
സത്യമായി തീരണമെങ്കിൽ
കാണേണ്ടിയിരുന്നത് നമ്മളായിരുന്നില്ല... -
Shalabam ....
അൽപ്പായുസ്സേ ഉള്ളായിരുന്നു, ഒരു
ചിത്രശലഭത്തെ പോലെ മനോഹരം
ആയിരുന്നു ആ പ്രണയം !!! -
Shalabam ....
ഖൽബിന്റെ നൊമ്പരങ്ങൾ
കണ്ണീർ കണങ്ങൾപോൽ
ഉതിർന്നു വീഴുന്ന നേരം
അത് തുടയക്കുവാൻ എത്തുന്നവരുടെ
കരങ്ങൾ ദൈവീകമായിരിക്കും . ..