Roshan gravatar
Name:Roshan
Total Submissions:20
Average User Rating:
Most Active Category:Love SMS - 17 Message(s)

Given below are all the SMS messages contributed by our user Roshan.

Sort By: Date Rating
  • feeling loved

      ആൾകൂട്ടത്തിൽ നിന്റെ

      കണ്ണുകൾ എന്നെ തേടുന്നുണ്ടൊ എന്നറിയിലല

      എന്നാൽ എന്റെ കണ്ണുകൾ തേടുന്നത്
      നിന്നെ മാത്രം

    • Happy New Year

        സ്നേഹവും സന്തോഷവും

        പുത്തൻ പ്രതീക്ഷകളും
        നിറഞ
        പുതു വർഷം

        എന്റെ എല്ല friends നും

        ഞാൻ ആശംസിക്കുന്നു

      • എന്റെ പ്രണയം

          ഓരോ തവണ നിന്നെ

          കാണുബോൾ ഞാൻ
          അറിയുന്നു

          ആരും അറിയാത്ത നീ
          പോലും അറിയാത്ത എന്റെപ്രണയം

        • എന്റെ പ്രണയം 9400669040

            നീ എന്നെ വിട്ട് പോയത്
            പോലെ
            നിൻ ഓർമ്മകൾക്ക് എന്നെ വിട്ട് പോകാൻ
            കഴിയുന്നില്ല

            വിട്ട് കളയാൻ എനിക്കും

          • എന്റെ പ്രണയം94 00 669040

              നീ ഇന്ന് എന്റെ

              അരികിൽ

              ഇല്ലെങ്കിലും

              മറക്കില്ല ഒരിക്കലും
              ഞാൻ
              നിൻ ഓർമ്മകൾ

            • പ്രണയം94 00 669040

                നിന്നോടുള്ള ഏന്റെ
                പ്രണയം
                ഒരു കവിതക്കൊണ്ട്
                വർണിക്കാൻ
                കഴിയില്ല

                അതിലും മനോഹരമാണ് എനിക്ക്
                നിന്നോടുള്ള മുഹബത്ത്

              • പ്രണയം94 00 669040


                  ഓർക്കുമോ സഖീ

                  നീ എന്നെ

                  എന്നെങ്കിലും
                  ഒരിക്കലെങ്കിലും
                  ഒരു നിമിഷമെങ്കിലും

                • എന്റെ പ്രണയം 94 00 669040

                    നിന്റെ മുഖംക്കണ്ടലല
                    നിന്നെ ഞാൻ
                    സ്നേഹിച്ചത്
                    നിന്റെ മനസ്സ്
                    കണ്ടായിരുന്നു
                    ആ മനസ്സ്
                    കൊണ്ട് തന്നെ നീ എന്നിൽ നിന്നും
                    അകന്നു

                  • എന്റെ പ്രണയം 94 00 669040

                      നീ ഉണ്ടായിരുന്നപ്പോൾ
                      ഞാൻ
                      കണ്ടസ്വപ്‌നങ്ങൾ
                      നീ
                      പോയതോടെ എന്നെ
                      വിട്ട് പോയി
                      ഇന്ന്
                      ഞാൻ മനസ്സിലാക്കുന്നു
                      എന്റെ
                      സ്വപ്‌നങ്ങൾ
                      നീ
                      ആയിരുന്നുവെന്ന്

                    • എന്റെ പ്രണയം 94 00 669040

                        ഒരായിരം വർഷം ഞാൻ
                        നിന്നെ
                        സ്നേഹിക്കാം

                        ഒരു ദിവസമെങ്കിലും
                        നീ
                        എന്നെസ്നേഹിക്കുമോ

                      • എന്റെ പ്രണയം 94 00 669040

                          സ്വപ്നത്തിൽ അല്ല നീ ചേക്കേറിയത്

                          എൻ ഹൃദയത്തിലാണ്

                          ഉണരുമ്പോൾ മറക്കാനല്ല
                          എൻ ഹൃദയതാളമാകാനാണ്

                        • എന്റെ പ്രണയം94 00 669040

                            കണ്ടു കൊതിച്ചതും നെഞ്ചിൽ
                            നിനച്ചതും ഇനി കഴിഞ്ഞ കഥയിലെ ഓർമ്മകൾ മാത്രം????

                          • എന്റെ പ്രണയം94 00 669040

                              തനിച്ച് ആയപ്പോൾ
                              ഞാൻ ഒരു പാട് പടിച്ചു
                              നിന്നെ മറക്കാനുള്ള
                              വിദ്യ ഒഴിച്

                            • എന്റെപ്രണയം94 00 669040

                                നീ സൂര്യനെപോലെ അകലെയാണെങ്കിലും

                                ഞാൻ സൂര്യ കാന്തി പൂ പോലെ നിന്നെനോക്കിനില്കും

                              • എന്റെപ്രണയം94 00 669040

                                  ഒരു പൂവിതളായി
                                  പിറവിക്കൊള്ളാം
                                  ഞാൻ
                                  നീ എന്ന മണ്ണിൽ അലിഞ്ഞു ചേരാൻ

                                • എന്റെ പ്രണയം94 00 669040

                                    ഓർമ്മകൾ ഒരുപാട് മിന്നി മറഞ്ഞാലും
                                    മായാതെ നിൻ
                                    മുഖം

                                  • എന്റെ പ്രണയം94 00 669040

                                      കാലങ്ങൾ ഒരിക്കലും
                                      കാത്തിരിക്കില്ല..,????
                                      എന്നാൽ ........,
                                      നിന്നെ ഇഷ്ടമുളള
                                      മനസ്സ് എന്നും
                                      നിനക്കായ് കാത്തിരിക്കും..

                                    • എന്റെ പ്രണയം94 00 669040

                                        സഖി ...
                                        നിൻ ഓർമകളുടെ നനവു പറ്റി ഞാൻ നട്ട പൂമരം ഇന്നെനിക്കു ചൂടാൻ പൂവുമായി
                                        ഉമ്മറത്ത്ണ്ട് നിൻ ഓർമക്കായി

                                      • എന്റെ പ്രണയം94 00 669040

                                          കണ്ണുകൾ നിൻ സൗന്ദര്യതെകുറിച്ചും
                                          കാതുകൾ നിൻ സംഗീതത്തെക്കുറിച്ചും പറഞ് കൊണ്ടിരുന്നു

                                          എൻ ഹൃദയം മൗനമായിരുന്ന
                                          കാരണം അത് നീ എന്നോ എന്നിൽ നിന്നും തട്ടി പറിച്ചിരുന്നു

                                        • പ്രണയം 9744102405

                                            സ്നേഹിക്കാൻ അറിയാം സ്നേഹം അഭിനയിക്കാൻ അറിയില്ല .ചിലപ്പോൾ അതായിരിക്കും എന്റെ ഏറ്റവും വലിയ പരാജയവും