Safvan Ikkaz gravatar
Name:Safvan Ikkaz
Total Submissions:221
Average User Rating:
Most Active Category:Love SMS - 183 Message(s)

Given below are all the SMS messages contributed by our user Safvan Ikkaz.

Sort By: Date Rating
  • വേർപാട്

      സ്നേഹിക്കുകയാണെ ഇരുട്ടിനെ
      സ്നേഹിക്കുക കാരണം ഒന്നു കണ്ണടച്ചാൽ മതി അതു എപ്പോഴും നമ്മോടപ്പംഉണ്ടാവും

    • ഞാൻ ഒഴുക്കിയ കണ്ണീർ കനൽ

        ????കരയാൻ???? ഞാൻ ഒരിക്കലും കൊതിച്ചതല്ല. പക്ഷെ ചില ഓർമകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല...????

      • ♥ പ്രണയം ♥

          കാത്തിരിക്കാനും കൈപിടിക്കാനും കൂട്ടിന് ഒരാൾ ഉണ്ടെങ്കിൽ... നാമറിയാതെ ജീവിതത്തെ പ്രണയിച്ചു പോകും...,..... ????

        • വേർപാടിന്റെ വേദന HarShaN-7034426990 WhatsApp

            ഇടുന്ന സ്റ്റാറ്റസും മാറ്റുന്ന പ്രൊഫൈലുംചിരിക്കുന്ന ഞാനും.... അതല്ല ഞാൻ ഒരുപാടു വിഷമങ്ങൾ മറക്കാനുള്ള ഒരു വഴി മാത്രമാണ്
            HarShaN♥

          • ♥ പ്രണയം ♥

              മനസ്സിൽ കയറിയാ പിന്നെ കമ്മ്യൂണിസവും പ്രണയവും ഒരു പോലെയാ മരണത്തിനു മുൻപിൽ പോലും പേടിക്കില്ല❤
              HarShaN

            • എന്റെ പ്രണയിനിക്ക്

                ഒരു കവിത കൊണ്ട് നിന്നെ വർണിക്കാൻ ഇനി ഞാനില്ല.കാരണം അതിലെ വരികളേക്കാൽ മനോഹരിയാണ് നീ.
                ☑HarShaN☑

              • എൻ പ്രണയിനിക്ക് 7034426990 WhatsApp

                  മൈലാഞ്ചി കൊണ്ട് നിന്റെ പേരു എന്റെ കയ്യില്ലാണ് എഴുതിയതെങ്കിലും അതു ചുവന്നതു എന്റെ ഖല്ബിലാടി...
                  Mami♥
                  HarShaN

                • മറയുമോ ?? എൻ പ്രിയ സഖീ

                    എനിക്ക് എന്തെങ്കിലും ആകാൻ ആഗ്രഹം ഉണ്ടങ്കിൽ അതു നിന്റെ
                    കണ്ണുനീർ ആകാനാണ് ആഗ്രഹം കാരണം എനിക്ക് നിന്റെ ഹൃദയത്തിൽ രൂപപെട്ടു കണ്ണിൽ ജനിച്ചു കവിളിൽ ജീവിച്ചു ചുണ്ടിൽ കിടന്നുറങ്ങാനാണു ആഗ്രഹം

                  • വേർപാട് HarShaN :7034426990

                      ജീവോനോടെ ഇരിക്കുമ്പോൾ മരിച്ചു എന്നു തോന്നുന്ന ചിലനിമിഷങ്ങൾ ഉണ്ട് നമ്മളെ ജീവനു തുല്യം സ്നേഹിച്ചവർ നമ്മെ വിട്ടു അകലുമ്പോൾ

                    • എൻ പ്രണയിനിക്ക്

                        ഒരു നിമിഷം കൊണ്ടൊരായുസ്സു
                        ജീവിക്കാമെന്ന് എന്നെ പഠിപ്പിച്ച
                        മനസ്സിന്‍റെ ഏറ്റവും സുന്ദരമായ
                        വികാരത്തിന്‍റെ പേരാണ് നീ ...
                        HarShaN♥Mami

                      • ജീവിതം സാക്ഷി

                          സ്നേഹിക്കാന് അറിയാവുന്ന ഒരു മനസ്സ്
                          എന്നും ഒരു ശാപമാണ്,
                          കാരണം ആ മനസ്സിന് എന്നും
                          വേദനകള് ഏറ്റുവാങ്ങേണ്ടിവരും..!

                        • എൻ പ്രണയിനിക്ക്

                            ഒരാളെ വേദനിപ്പിക്കുന്നത്കടലിലേക്ക് കല്ലെറിയുന്നപോലെനിസ്സാരമാണ്...." "എന്നാല് അത്കടലിന്റെ എത്ര ആഴങ്ങളിലേക്ക്പോകുന്നു എന്നത് ആരുംഅറിയുന്നില്ല
                            Mami♥HarShaN

                          • എൻ പ്രണയിനിക്ക് HarShaN:7034426990

                              തനിച്ചായപ്പോൾ ഈ ലോകം എന്നെ എല്ലാം പഠിപ്പിച്ചു...... പഷേ എന്നെ തനിച്ചക്കിയ നിന്നെ മറക്കാൻ മാത്രം പഠിപ്പിച്ചില്ല......
                              ????Mami ????

                            • എൻ പ്രണയിനിക്ക് HarShaN:7034426990

                                നിന്നെ പരിച്ചയപ്പെടാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു....... പക്ഷേ... നിന്നെ പിരിയന്‍.. അകലാന്‍.. മറക്കാന്‍.. ഈ ജിവിതം തന്നെ മതിയാവില്ല.........
                                Mami♥

                              • എൻ പ്രണയിനിക്ക് HarShaN:7034426990

                                  ♥♥♥
                                  കാലം എന്നെ നിനക്കു മുന്നിൽ എത്തിച്ചു എങ്കിൽ എന്റെ മരണം വരെ ഞാൻ നിന്റെ കൂടെ ഉണ്ടാകും നീയായ് എന്നെ വെറുക്കില്ലെങ്കിൽ മാത്രം...
                                  love you
                                  mami♥

                                • എൻ പ്രണയിനിക്ക് HarShaN:7034426990

                                    ഞാൻ നിന്നെ ഒരിക്കലും ഓർക്കാറില്ല
                                    കാരണം
                                    നിന്റെ സൗഹൃദം അത് ഒരു നിമിഷം പോലും എൻ്റെ മനസ്സിൽ നിന്ന് മായാറില്ലല്ലൊ....?
                                    I love you Dear ????????????????

                                  • സൗഹൃദം

                                      വാക്കുകളിൽ സത്യവും, ഹൃദയത്തിൽ സ്നേഹവും, മനസ്സിൽ ആത്മാർതഥയും ഉണ്ടെങ്കിൽ സൗഹൃദം എന്നും സ്നേഹതോടെ നിലനിൽക്കും...????

                                    • എൻ പ്രണയിനിക്ക്

                                        ദൂരം എത്രയുണ്ട് എന്നതല്ല പ്രധാനം.... കൂടെ . നീയുണ്ടാവണം എന്നതിനാണ്.....

                                      • എൻ പ്രണയിനിക്ക് HarShaN:7034426990

                                          ഒരു യാത്രാമൊഴി പോലും പറയാതെ ഓർമത്താളുകളിലേക്ക് നീ നടന്നകന്നപ്പോൾ വിളിക്കാൻ ഞാൻ മടിച്ചു. പക്ഷേ, തിരിഞ്ഞു നോക്കാമായിരുന്നു നിനക്ക് ഒരിക്കലെങ്കിലും.....

                                        • സൗഹൃദം

                                            ജീവിതത്തിൽ ഏറ്റവും
                                            ഇഷ്ട്ടപ്പെടുന്ന ബന്ധമാണ് ;
                                            "സൗഹൃദം"
                                            നല്ല സൗഹൃദങ്ങൾ നഷ്ട്ടപ്പെടുത്തിയാൽ ;
                                            എന്നും തനിച്ചായ് പോകും നാം
                                            ജീവിതത്തിൽ.....!!!

                                          • പ്രണയം

                                              പ്രണയത്തിന്റെ തീ കനൽ തൊട്ടവരാരും'പൊള്ളാതെ
                                              മടങ്ങിയിട്ടില്ല:.. .... അനുഭവംസാക്ഷി
                                              .....മറക്കാൻ ശ്രമിക്കുന്തോറും ഓർത്തു
                                              പോകുന്നതീയാണ് പ്രണയം

                                            • എൻ പ്രണയിനിക്ക്

                                                കണ്ടപ്പോൾ കണ്ണടച്ചത് കാണാതിരിക്കാൻ വേണ്ടി തന്നെയാണ് പക്ഷേ കണ്ണടച്ചപ്പോഴും കണ്ടത് നിന്നെ തന്നെയാ....

                                              • എൻ പ്രണയിനിക്ക്

                                                  ആരെയെല്ലാമോ നമ്മൾ അളവറ്റു സ്നേഹിച്ചിരുന്നുവോ..അവർ ഒരിക്കൽ നമുക്ക് സമ്മാനിക്കും...രണ്ടു തുള്ളി കണ്ണുനീർ.. ..
                                                  HarShaN♥Mami

                                                • എൻ പ്രണയിനിക്ക് HarShaN:7034426990

                                                    ഓർമയിൽ ഒരായിരം മുഖം ഉണ്ടാവാം... പക്ഷേ... ഓർത്തു കൊണ്ട് എന്നും വേദനിക്കാൻ.. ഒരു മുഖം മാത്രമേ മനസ്സിൽ വരൂ.. സ്നേഹം തന്നിട്ട് തിരിച്ചു പോയ ആ മുഖം
                                                    ♡♡♡
                                                    Mami♥HarShaN

                                                  • എൻ പ്രണയിനിക്ക്

                                                      ഭൂമിയിലെ ചില മനസ്സുകൾക്ക് എത്രതോളം സ്നേഹിക്കാൻ കഴിയുമോ അത്ര തന്നെ വേദനിപ്പികാനും കഴിയും,,!!
                                                      Mami

                                                    • എൻ പ്രണയിനിക്ക്

                                                        ഇനി ഒരിക്കലും നീ എന്റെ ജീവിതത്തിലേക്ക്‌ തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും, ചിലപ്പോഴൊക്കെ അടഞ്ഞ വാതിലിന്നിപ്പുറം ചെവിയോർത്തു നിൽക്കാറുണ്ട്. മണ്മറഞ്ഞ സ്നേഹം മുട്ടിവിളിക്കുന്നതും കാത്ത്..
                                                        mami
                                                        harshan

                                                      • എൻ പ്രണയിനിക്ക്

                                                          എന്റെ മൗനം പോലും മനസിലാക്കാൻ കഴിയാത്ത നിനക്ക് എങ്ങനയാ എന്റെ പ്രണയം മനസിൽ ആകുന്നത് ...
                                                          mami

                                                        • എൻ പ്രണയിനിക്ക്

                                                            ഓർമ്മിക്കാൻ ഒരുപാട് ഓർമകൾ തന്നവരെ മറക്കാനാണു ഏറ്റവും പ്രയാസം.....
                                                            mami

                                                          • എൻ പ്രണയിനിക്ക്

                                                              നിനക്കായ് ഒരു ലോകമുണ്ട്. എനിക്കായും ഒരു ലോകമുണ്ട്. എന്ത് കൊണ്ട് പടച്ചോൻ നമുക്കായൊരു ലോകം തന്നില്ല
                                                              Mami
                                                              HarShaN

                                                            • പരസ്പരം പങ്കു വച്ച നാളുകൾ HarShaN:7034426990

                                                                നമ്മുടെ മനസ്സിനെ പലരും വേദനിപ്പിക്കാറുണ്ട്.
                                                                സ്നേഹിക്കുന്നവർ തന്നെ ചിലപ്പോൾ നമ്മെ
                                                                വേദനിപ്പിക്കും.അത് ക്ഷമിക്കാനും
                                                                സഹിക്കാനും കഴിയുമ്പോൾ ആണ് നമ്മുടെ സ്നേഹം സത്യമാകുന്നത് ????
                                                                Mami♥Safvan