Safvan Ikkaz gravatar
Name:Safvan Ikkaz
Total Submissions:221
Average User Rating:
Most Active Category:Love SMS - 183 Message(s)

Given below are all the SMS messages contributed by our user Safvan Ikkaz.

Sort By: Date Rating
  • പ്രണയം HarShaN:7034426990

      സ്നേഹിക്കാന് ഒരു ആള്ഉണ്ടാവുമ്പോഴാണ് ജീവതത്തിനു അര്ത്ഥമുണ്ടാകുന്നത്. അപ്പോഴാണ് ജീവിതം ജീവിതമായി തോന്നുന്നത്. അപ്പോള്മാത്രമാണ് ജീവിതം ജീവിതത്തെക്കാള് മഹത്വമുള്ളതായിതോന്നുന്നത്..

    • നഷ്ട്ട പ്രണയം HarShaN:7034426990

        ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്. ചങ്ക് തകർത്തിട്ടുണ്ട്.. പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെഒന്നിനെയും സ്നേഹിച്ചിട്ടില്ല..

      • വേർപാട്

          ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്..

        • ജന്മദിനാശംസകൾ HarShaN:7034426990

            നൃത്ത ചുവടിന്റെ കാൽപെരുമാറ്റത്തെ സാക്ഷി നിർത്തി വെല്ലുവിളികളെ അതിജീവിച്ചു വാശിയോടെ പ്രയത്നിച്ചു
            വിജയത്തിന്റെ സ്വർഗങ്ങൾ നിനക്ക് കീഴടക്കാൻ സാധിക്കട്ടെ
            എന്റെ പ്രിയ കൂട്ടുകാരിക്ക്

            *ജന്മദിനാശംസകൾ*

          • സ്നേഹം

              നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്...

            • സൗഹൃദം HarShaN:7034426990

                "പ്രണയത്തേക്കാൾ സുന്ദരമായ ചില സൌഹൃദങ്ങളുണ്ട്...നഷ്ടമാക്കാൻ മനസ് വരാതെ എന്തിനും ഞാൻകൂടെയുണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നുചേർത്തുപിടിക്കുമ്പോഴുള്ള ആ സുഖമുണ്ടല്ലോ അതിനോളംവരില്ല ഒരു പ്രണയവും

              • നഷ്ട്ട പ്രണയം എൻ പ്രണയിനിക്ക് HarShaN:7034426990

                  കുറച്ച് കാലങ്ങൾ കൊണ്ടു നീ എന്റെ ഖൽബ് കിഴടക്കി..ഇപ്പോ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് നിയന്ത്രികുന്നത് നിയാണ്..നിന്റെ അസാനിധ്യം എനിക്കു നൽകുന്നത്‌ മരണ തുല്യമായ വേദന ആണ്..

                • എൻ പ്രണയിനിക്ക് HarShaN:7034426990

                    കാലം നിന്നെ എനിക്ക് മുന്നിൽ
                    എത്തിച്ചു തന്നു എങ്കിൽ,
                    എന്നിൽ ഈ ശ്വാസം ഉള്ളടത്തോളം
                    കാലം കൈവിടില്ല പെണ്ണെ
                    നിന്നെ ഞാൻ...

                  • നഷ്ട്ട പ്രണയം HarShaN:7034426990

                      ആകാശത്തിനുകീഴില് വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും

                    • എൻ പ്രണയിനിക്ക്

                        വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം
                        നിന്‍റെ പ്രണയമായിരുന്നു...

                      • എൻ പ്രണയിനിക്ക് HarShaN:7034426990

                          കുറച്ചുകാലം തമ്മില് കാണാതെയും മിണ്ടാതെയും
                          ഇരുന്നാല് അവളെ ഞാന് മറക്കുമെന്നാ ഇവിടെ
                          പലരും കരുതുന്നത്....
                          പക്ഷേ മരിച്ചാലും മറക്കൂലാന്ന് എനിക്കല്ലേ
                          അറിയൂ...

                        • എൻ പ്രണയിനിക്ക് HarShaN:7034426990

                            എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല

                          • നഷ്ട്ട പ്രണയങ്ങൾ

                              ഒരുമിച്ചു ജീവിക്കുന്ന പലരും മനസ്സിൽ സ്നേഹിക്കുന്നില്ല .പരസ്പരം സ്നേഹിച്ച പലർക്കും ഒരുമിച്ച് ജീവിക്കാനും കഴിയുന്നില്ല .....

                            • നഷ്ട്ട പ്രണയം എൻ പ്രണയിനിക്ക് HarShaN:7034426990

                                നീ അരികില്‍ ഉണ്ടാകുമ്പോള്‍ ഈ ലോകം മുഴുവന്‍ എന്‍റെ കാല്‍ കീഴിലായത് പോലെയായിരുന്നു...
                                പക്ഷെ......
                                ഇന്ന്....

                              • എൻ പ്രണയിനിക്ക് HarShaN:7034426990

                                  നിന്നോട് പുറമേദേഷൃം കാട്ടാറുണ്ടെങ്കിലും എനിക്ക് ഒരിക്കലും നിന്നെ വെറുക്കാൻ കഴിയില്ല. അത്രയും സ്നേഹിച്ചു പോയി നിന്നെ.
                                  Fami

                                • എൻ പ്രണയിനിക്ക് HarShaN:7034426990

                                    കരയാൻ ഞാൻ ഒരിക്കലും കൊതിച്ചിട്ടില്ല. പക്ഷെ ചില ഓർമ്മകൾ എന്നെയൊന്ന് ചിരിക്കാൻ പോലും അനുവദിച്ചില്ല.

                                  • എൻ പ്രണയിനിക്ക് HarShaN:703442690

                                      കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും

                                      miss you
                                      mami♥

                                    • എൻ പ്രണയിനിക്ക് HarShaN:7034426990

                                        നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള ♥സ്നേഹം
                                        നീ എത്ര വെട്ടികളഞ്ഞാലും അത് വളര്‍ന്ന് കൊണ്ടിരിക്കും.....

                                      • എൻ പ്രണയിനിക്ക്

                                          ചില ഇഷ്ടങ്ങൾ അങ്ങനെയാണു..
                                          അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും...
                                          ഒന്നു കാണാൻ ഒപ്പം നടക്കാൻ... കൊതി
                                          തീരാതെ സംസാരിക്കാൻ...

                                        • എൻ പ്രണയിനിക്ക് HarShaN:7034426990

                                            ഞാന്‍ നോക്കിയത് ഓളെ മൊഞ്ചും ഓളെ ഉപ്പാടെടെ ഏക്കറ് കണക്കിന് ഉള്ള റബ്ബർഒന്നുംമല്ല.....ഞാന്‍ നോക്കിയത് ഓളെ ഖല്‍ബും ഓള്‍ടെ കണ്ണുമാണ്

                                          • സൗഹൃദം

                                              നല്ല സുഹൃത്തുക്കൾ കടൽ തീരവും തിരമാലയും പോലെയാണ്...അടുക്കുകയും അകലുകയും ചെയ്യുന്നു.......എന്നാൽ ഒരിക്കലും പിരിയുകയില്ല.....

                                            • എൻ പ്രണയിനിക്ക് HarShaN:7034426990

                                                ടി
                                                നിന്നെഎനിക്ക് മറക്കാനാവില്ല.കാരണം ഞാൻ നിനക്ക് നൽകിയത് സ്നേഹിക്കുന്നുഎന്നവാക്ക് മാത്രംആയിരുന്നില്ല.എന്റെ ജീവിതംകൂടി ആയിരുന്നു

                                              • എൻ പ്രണയിനിക്ക് HarShaN:7034426990

                                                  ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്.... ചങ്ക് തകർത്തിട്ടുണ്ട്...
                                                  പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല....

                                                • എൻ പ്രണയിനിക്ക് HarShaN:7034426990

                                                    പിണങ്ങാനും ഇണങ്ങാനും
                                                    കളിയാക്കാനും കരളില് കൊണ്ട്
                                                    നടക്കാനും എനിക്ക്
                                                    നീ മാത്രമേ ഉള്ളൂ....
                                                    miss_you

                                                  • പ്രണയം HarShaN:7034426990

                                                      മുഖത്തെ മൊഞ്ച്‌ കണ്ട ഏത്‌ പെണ്ണും വീഴും...പക്ഷെ മനസ്സിന്റെ മൊഞ്ച്‌ കണ്ട്‌ ഒരു പെണ്ണു വീണാൽ അവനാണു യഥാർത്ഥ മൊഞ്ചൻ..

                                                    • എൻ പ്രണയിനിക്ക് HarShaN:7034426990

                                                        "മരണം വരേയുംഎന്നോടൊപ്പംനീയുംനിന്നോടൊപ്പംഞാനുംഉള്ളപ്പോൾ നമ്മൾ എന്തിനു ദുഖിക്കണം...അടുത്ത് ഇല്ലേലും മനസ്സ് നിറയെ നീയുംനിന്റെ ഓർമകളുംഉണ്ട്‌"...,,

                                                      • നഷ്ട പ്രണയം HarShaN:7034426990

                                                          എന്റെ കഴിവുകൾ മാത്രം കണ്ട് എന്നെ പ്രേമിക്കുന്ന പെണ്‍കുട്ടിയെക്കാൾ ... എനിക്ക് വേണ്ടത് എന്റെ കുറവുകൾ മനസ്സിലാക്കി എന്നെ സ്നേഹിക്കുന്നവളെയാണ്....

                                                        • എൻ പ്രണയിനിക്ക് HarShaN:7034426990

                                                            ക്ലാസ്സിലെ പെൺക്കുട്ടിയെ
                                                            പ്രണയിക്കുമ്പോൾഅവളെ കുറേ
                                                            സമയം കണ്ടിരിക്കാം.... പക്ഷേ
                                                            അതിനേക്കാൾ രസം,അവളോട്
                                                            ടീച്ചർ ചോദ്യം
                                                            ചോദിക്കുമ്പോൾ ക്ലാസ്സ്
                                                            മൊത്തം നമ്മുടെ നേരെ തിരിഞ്ഞ്
                                                            നോക്കുന്ന നോട്ടമാണ്....പിന്നെ
                                                            ഒരു രക്ഷയുമില്ല... അത്
                                                            പറഞ്ഞറിയിക്കാൻ പറ്റില്ല.
                                                            miss you
                                                            fahmi

                                                          • എൻ പ്രണയിനിക്ക് HarShaN:7034426990

                                                              ഈ നീലാകാശത്ത് പാതി മറഞ്ഞചന്ദ്രനും നക്ഷത്രങ്ങളും ഉള്ളപ്പോൾ ഞാൻ ഒരിക്കലും തനിച്ചല്ല നിന്നൊടുള്ള സ്നേഹവുംഓർമ്മകളുമാണ് എന്നെതനിച്ചാക്കുന്നതു????

                                                              miss you
                                                              fami

                                                            • എൻ പ്രണയിനിക്ക്

                                                                ചില ചതികളിൽ നാം ദുഃഖിക്കുന്നത് ചതിക്കപ്പെട്ടത് കൊണ്ടല്ല,...നാം ഒരുപാട് സ്നേഹിച്ചവർ ആണല്ലോ നമ്മെ ചതിച്ചതു എന്ന വേദനകൊണ്ടാണ്