SMS Submissions by Safvan Ikkaz
Name: | Safvan Ikkaz |
Total Submissions: | 221 |
Average User Rating: | |
Most Active Category: | Love SMS - 183 Message(s) |
Given below are all the SMS messages contributed by our user Safvan Ikkaz.
-
നഷ്ട പ്രണയം HarShaN:7034426990
കാലമൊന്നു പുറകോട്ടു പോയിരുന്നെങ്കിൽ..
നഷ്ട്ടമാക്കുമെന്ന് ഉറപ്പുള്ളത് ഇഷ്ട്ടപെടാതിരിക്കാമായിരുന്നു... -
വേർപാട് HarShaN:7034426990
ഒറ്റപ്പെടൽ ഒരു തിരിച്ചറിവാണ് ...
നമ്മൾ സ്നേഹിച്ചവരുടെ
മനസ്സിൽ നമ്മൾ ആരുമായിരുന്നില്ല
എന്ന വലിയ തിരിച്ചറിവ്... -
നഷ്ട്ട പ്രണയം HarShaN:7034426990
അറിഞ്ഞോ അറിയാതെയോ
ജീവിതത്തിൽ ചെറിയൊരു വെളിച്ചം തന്ന്
ഇരുട്ടിലാക്കി പോകുന്നവരാണ്
പല മുഖങ്ങളും...
-
വേർപാട് HarShaN:7034426990
സ്വപ്നങ്ങളിൽ നിനക്ക് കൂട്ടായി ഞാൻവരില്ല.. സന്തോഷങ്ങളിൽ നിന്റെ അരികിൽ ഞാൻ കാണില്ല.. പക്ഷെനിനക്ക് വേദനിച്ചാൽ ഞാൻ ഉണ്ടാകും നിനക്ക് കൂട്ടായ്.
-
നഷ്ട്ട പ്രണയം HarShaN:7034426990
ജീവിതത്തിൽ ആരെയെങ്കിലും മറക്കാൻ തീരുമാനിചാൽ പിന്നെ അങ്ങോട്ട് ഏറ്റവും കൂടുതൽ ഓർക്കുന്നതും അവരെ ആയിരിക്കും...
-
വേർപാട് HarShaN:7034426990
"ചിലർ അങ്ങനെയാണ്, ഒരു ഹൃദയമിടിപ്പിന്റെ സമയം മതി ജീവിതത്തിലേക്ക് കടന്നു വരാൻ ഒരുപാട് കൂട്ടുകൂടും , മനസ്സിന് ഒരുപാട് നേരത്തെ സന്തോഷം തരും എന്നിട്ട് ഒന്നും പറയാതെ പെട്ടന്നു പൊയ്ക്കളയും ഒരുപാട് മുറിവുകൾ തന്നിട്ട്"
-
നഷ്ട്ട പ്രണയം HarShaN:7034426990
മനസറിഞ്ഞു സ്നേഹിച്ച ഒരാളെ മരിക്കുവോളം വെറുക്കാൻകഴിയില്ല...
പകരമായി എത്തുന്നവരാരുംപകരം വെക്കപ്പെടുകയുംഇല്ല ... -
നഷ്ട്ട പ്രണയം HarShaN:7034426990
നമ്മൾ ജീവനായി കാണുന്നവർ നമ്മളെ
അറിയാതെ പോയാൽ അതിലും
വലിയ ദുഃഖം വേറെ ഇല്ല... -
നഷ്ട പ്രണയം HarShaN:7034426990
ജീവിക്കാൻ കൊതിയുണ്ട്...????
പക്ഷേ..
ജീവനോളം സ്നേഹിക്കുന്നവർ നമ്മെ മനസ്സിലാക്കുന്നില്ലെങ്കിൽ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം.. -
നഷ്ട പ്രണയം HarShaN:7034426990
നഷ്ടപ്പെടാൻ എന്തെങ്കിലും ഉള്ളവർക്കേ വിധിയെ ഭയപ്പെടേണ്ടതുള്ളൂ,വിധിച്ചതെല്ലാം നഷ്ടമായവർക്ക് ഇനിയെന്ത് വിധി...
-
നഷ്ട പ്രണയം HarShaN:7034426990
പരസ്പരം ശരീരം പങ്കിടാൻ വേണ്ടി ന്യൂ ജനറേഷൻ നടത്തുന്ന ഏറ്റവുംവ്യത്തികെട്ട നാടകമാണ് ഇപ്പോഴത്തെ മിക്ക പ്രണയങ്ങളും
-
നഷ്ട പ്രണയം HarShaN:7034426990
എനിക്ക് പകരമായി നിന്‍റെ മുന്നില്‍ ആയിരം പേര് ഉണ്ടാവും... പക്ഷേ നിനക്ക് പകരം വെക്കാന്‍ എനിക്ക് ഈ ലോകത്ത് ഒന്നുംതന്നെയില്ല....
-
എൻ പ്രണയിനിക്ക് HarShaN:7034426990
സ്നേഹിച്ചത് നിന്റെ സൗന്ദരൃമോ
ശരീര ഭംഗിയോ കണ്ടായിരുന്നല്ല,,,
നിന്റെ ഹൃദയത്തെ
തൊട്ടറിഞ്ഞപ്പോള് തോന്നിയതാണ്
എനിക്ക് നിന്നോടുളള പ്രണയം
-
എൻ പ്രണയിനിക്ക് HarShaN:7034426990
ഓരോ നിമിഷവും നിന്നോടുള്ള സ്നേഹം കൂടി കൂടി വരുന്നു.. അത് നീയും ഞാനും തമ്മിലുള്ള അകലം കൊണ്ടാണെങ്കിൽ ആ അകലം ഞാൻ ഇഷ്ടപ്പെടുന്നു...
-
നഷ്ട പ്രണയം HarShaN:7034426990
ശരീരത്തിനോടും, സൗന്ദര്യത്തിനോടും ഉള്ള പ്രണയം ഒരു കാലത്ത് അവസാനിക്കും
എന്നാൽ
മനസ്സിനോട് ഉള്ള പ്രണയം
മരിച്ചാലും മായുകില്ലാ -
നഷ്ട്ട പ്രണയം HarShaN:7034426990
നീ അറിയാതെ, കാണാതെ ഒരു നിഴലായ് ഞാന്‍ എന്നും നിന്‍റെ കൂടെ ഉണ്ട്. നിന്നെ മറ്റാര്‍ക്കും വിട്ടുകൊടുക്കാനാവാതെ
-
എൻ പ്രണയിനിക്ക് HarShaN:7034426990
നീ എന്നെ ഓര്‍ക്കുവാന്‍ വേണ്ടി അല്ല ഞാന്‍ നീന്നെ കുറച്ച് എഴുതുന്നത്
പകരം ഇന്നും ഞാന്‍ മറന്നിട്ടില്ല എന്ന് പറയുവാന്‍ വേണ്ടിയാണ്.....
-
നഷ്ട്ട സ്നേഹം HarShaN:7034426990
ചിലരെ എത്ര സ്നേഹിച്ചിട്ടും കാരൃമില്ല
ഒരുപാടുപേർ സ്നേഹിക്കാൻ ഉണ്ടാകുബോൾ
നമ്മുടെ സ്നേഹം അവർക്ക് തിരിച്ചറിയാൻ പറ്റില്ല
"അല്ലെങ്കിൽ ആവശ്യമുണ്ടാകില്ല... -
എൻ പ്രണയിനിക്ക്
എന്തിനാണെന്നോ , എന്തുകൊണ്ടെന്നോ അറീല,ആരൊക്കെയോ എന്നെ വെറുക്കുന്നപോലെ .......
സ്വന്തമെന്ന് കരുതിയ പലരും... -
എൻ പ്രണയിനിക്ക് HarShaN:7034426990
"ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത ഒന്നിനെ ഇത്രയേറെ സ്നേഹിക്കാൻ കഴിയുമെന്ന് നീയാണ് എനിക്ക് മനസിലാക്കി തന്നത്"
Mami love you -
എൻ പ്രണയിനിക്ക് HarShaN:7034426990
നിന്നെ സ്നേഹിക്കാൻ തുടങ്ങിയ നിമിഷം
ഏതാണെന്ന്
എനിക്കറിയില്ല .എന്നാൽ ഇനിയുള്ള ഓരോ
നിമിഷവും
ജീവിക്കുന്നത് നിനക്കായി മാത്രമെന്ന്
എനിക്കറിയാം
Miss you Mami -
എൻ പ്രണയിനിക്ക് HarShaN:7034426990
ഉറക്കം പോലും വരാതെ ഞാൻ ഇവിടെ നിന്നെ ഓർത്തു ഇരിക്കണേൽ
എന്റ ഉള്ളിൽ നീ എത്ര മാത്രം കാണും എന്ന് നീ ഓർക്കുന്നില്ല -
എൻ പ്രണയിനിക്ക് HarShaN:7034426990
ഒന്നുകില്‍ ഞാന്‍ മരിക്കണം...
അല്ലെങ്കില്‍ എനിക്ക് ഭ്രാന്താകണം...
ഇത് രണ്ടും സംഭവിക്കാത്തിടത്തോളം
എന്നിലെ നിന്റെ ഓര്‍മ്മകളും
നിന്നെയും ഞാന്‍ മറക്കില്ല... -
എൻ പ്രണയിനിക്ക് HarShaN:7034426990
ആകാശത്ത്... നിലാവില്ലാത്ത നാളുകൾ ഉണ്ട് ഭൂമിയിൽ...മഴയില്ലാത്ത ദിനങ്ങളും ഉണ്ട്....എന്നാൽ എന്റെ മനസ്സിൽ നിൻ ഓർമകൾ ഇല്ലാത്ത ഒരു നിമിഷം പോലും ഇല്ല........
-
നഷ്ട്ട പ്രണയം HarShaN:7034426990
സ്നേഹം ഒരിക്കലും തളരുന്നില്ല. തളരുന്നത് സ്നേഹിക്കുന്നവരാണ്
തിരിച്ചു കിട്ടാത്ത സ്നേഹത്തിനു മുൻപിൽ -
നഷ്ട്ട പ്രണയം HarShaN:7034426990
എന്റെ മോശം സമയത്തെയുംഞാൻ വളരെ ഇഷ്ട്ടപെടുന്നു
കാരണം
ആ സമയത്താണ് എനിക്ക് ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത് ആരെയാണ് എന്റെ സ്വന്തം എന്നു വിളിക്കേണ്ടതെന്നു -
എൻ പ്രണയിനിക്ക് HarShaN:7034426990
നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ?
ഞാൻ കണ്ടിട്ടുണ്ട്.നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ...... -
നഷ്ട്ട പ്രണയം HarShaN:7034426990
ഈ പിണക്കം നമ്മുടെ മനസ്സുക്കൾ എത്രമാത്രം അടുത്തു പോയെന്ന് മനസ്സിലാക്കി തരുകയല്ലെ ചെയുന്നത്..
-
എൻ പ്രണയിനിക്ക് HarShaN:7034426990
ജീവിതത്തിനോട് ഒരു ഇഷ്ടം തോന്നുന്നത് പ്രിയപെട്ടവരുമോത്തുള്ള നല്ല നിമിഷങ്ങളെ ഓർത്താണ്....
-
നഷ്ട്ട പ്രണയം HarShaN:7034426990
ഒപ്പം ജീവിക്കാന്
ഒരാളെ കണ്ടെത്തുന്നതല്ല
പ്രണയം
ഒരു
നിമിഷം പോലും പിരിഞ്ഞിരിക്കാൻ
പറ്റാത്ത
ഒരാളെ കണ്ടെത്തുന്നതാണ്
യഥാര്ത്ഥ പ്രണയം...