Given below are all the SMS messages contributed by our user Safvan Ikkaz.

Sort:
  • പ്രണയ നഷ്ട്ടം HarShaN:7034426990

    | SMS by Safvan Ikkaz

    മുറിവും പ്രണയവും ഒരു പോലെയാണ് ആഴം കൂടും തോറും വേദനയും കൂടും

  • എൻ പ്രണയിനിക്ക് HarShaN:7034426990

    | SMS by Safvan Ikkaz

    പറഞ്ഞ് തീരാത്ത പരിഭവങ്ങൾ മാത്രമല്ല തന്നിട്ടും തന്നിട്ടും മതിയാവാത്ത സ്നേഹക്കടലും നിനക്കായ് മാററി വെച്ചിട്ടുണ്ട് ഞാന് ....

  • സന്തോഷം കണ്ട ദിനങ്ങൾ HarShaN:7034426990

    | SMS by Safvan Ikkaz

    അപ്രതീക്ഷിതമായ ചിലരുടെ
    കടന്നുവരവായിരിക്കാം
    എന്നോ മാഞ്ഞ ചിരി നമ്മളിൽ
    തിരികെ സമ്മാനിക്കുന്നത്....‌‌

  • നൊമ്പരം HarShaN:7034426990

    | SMS by Safvan Ikkaz

    ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയ പെട്ടതാകും പക്ഷെ ആ ഓർമ്മകൾ തന്നെ പിന്നീട്നമ്മെ ഒരുപാട് വേദനിപ്പിക്കും...

  • നൊമ്പരം HarShaN:7034426990

    | SMS by Safvan Ikkaz

    ആഗ്രഹിച്ചതെല്ലാം കൈവിട്ടുപോകുമ്പോൾ തിരിച്ചുപിടിക്കാൻ കഴിയാതെ നിസ്സഹായനായ് നിൽക്കുന്ന നിമിഷമുണ്ട്. കാലം അതിനെ വിളിക്കുന്ന പേരാണ് "വിധി"

  • വേർപാട് HarShaN:7034426990

    | SMS by Safvan Ikkaz

    സ്വപ്നങ്ങളിൽ നിനക്ക് കൂട്ടായി ഞാൻ വരില്ല സന്തോഷങ്ങളിൽ നിന്റെ അരികിൽ ഞാൻ കാണില്ല പക്ഷെ നിനക്ക് വേദനിച്ചാൽ ഞാൻ ഉണ്ടാകും

    എന്നും....

  • വേർപാട് HarShaN:7034426990

    | SMS by Safvan Ikkaz

    ജീവിക്കാന് പേടി തോന്നുന്നുവെങ്കില് നീ ആത്മഹത്യ ചെയ്യൂ.... ആത്മഹത്യ ചെയ്യാനുള്ള ധൈര്യം നിനക്കുണ്ടോ ? എങ്കില് അത് മതി ജീവിച്ചു കാണിക്കാന് ..

  • പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    മനസ്സിലെ മോഹങ്ങൾ ബാക്കിയാക്കി പകൽ വിട പറഞ്ഞു നാളെ കാണാം എന്ന പ്രതീക്ഷയോടെ രാത്രി പകലിനെ കാത്തുഉറങ്ങുമ്പോൾ ഒരൽപം പ്രതീക്ഷയോടെ ഞാൻ ഉറങ്ങാതെ ഇരിക്കുംനിനക്ക് വേണ്ടി

  • നഷ്ട പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ഹൃദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു

  • പ്രണയ നഷ്ട്ടം HarShaN:7034426990

    | SMS by Safvan Ikkaz

    ഒരികൽ ഒരു വാക്കും മിണ്ടാതെ ഒരു നോട്ടം കൂടി താരത്തെ പലതും നമ്മിൽനിനും അകന്നുപോകും. പെയ്തൊഴിഞ്ഞ മഴമേഖം പോലെ.. അതാണ് ജീവിതം

  • സ്നേഹം HarShaN:7034426990

    | SMS by Safvan Ikkaz

    സൗന്ദര്യത്തെ സ്നേഹിക്കരുത്, നിങ്ങളുടെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക

  • പ്രേമം HarShaN:7034426990

    | SMS by Safvan Ikkaz

    പലരുടെയും വാക്കുകള്‍ നമ്മെ വെദനിപ്പിചെക്കാം എന്നാൽ ചിലപ്പൊഴെങ്കിലും ഒരാലുടെ നിഷബ്‌ധത നമ്മെ കരയിപ്പിചാൽ അവരാണ് നമുക്ക്‌ പ്രിയപ്പെട്ടവർ

  • പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    ആണിന്റെ കൊച്ചു കൊച്ചു ദേഷ്യങ്ങളെ മനസ്സിലാക്കൻ കഴിയുന്ന ഒരു പെണ്ണും പെണ്ണിന്റെ കുട്ടിത്തരങ്ങൾ രസിക്കുന്ന ഒരാണും ചേർന്നാൽ അവരായിരിക്കും യഥാർത്ഥ ലൗഴ്സ്

  • സൗഹൃദം HarShaN:7034426990

    | SMS by Safvan Ikkaz

    ചിരിയുടെ പിന്നിലെ ദുക്കവുംമിഴിയുടെ പിന്നിലെ കണ്ണീരുംദേഷ്യത്തിനു പിന്നിലെ സ്നേഹവുംഅറിയുന്നതാണ് യഥാർത്ഥ ഫ്രണ്ട്ഷിപ്പ്

  • നഷ്ട പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    നിലയ്ക്കാത്ത ഓർമകളുമായി ഞാൻ
    കാത്തിരിക്കാം
    ജീവിതത്തിൽ എന്തെങ്കിലും
    നഷ്ടപെട്ടു എന്ന് തോന്നിയാൽ
    ഓർക്കുക
    ജീവനുതുല്യം സ്നേഹിക്കാൻ
    ഒരാൾ ഉണ്ടായിരുന്നു എന്ന്...

  • വേർപാട് HarShaN:7034426990

    | SMS by Safvan Ikkaz

    കാലം എത്ര കൊഴിഞ്ഞു
    പോയാലും നിന്നോടുള്ള എന്റെ
    സൗഹൃദം എന്റെ മനസിന്റെ
    ഒരു കോണിൽ എന്നും ഉണ്ടാവും
    ഒരു നല്ല ഓർമയായ്...

  • നൊമ്പരം HarShaN:7034426990

    | SMS by Safvan Ikkaz

    ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയപെട്ടതാകും പക്ഷെ ആ ഓർമ്മകൾ തന്നെ പിന്നീട് നമ്മെ ഒരുപാട് വേദനിപിക്കും...

  • നഷ്ട്ട പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    വെറുക്കാന് ഓരായിരം നോവിന്റ ഓര്മ്മകള് മാത്രം .അതില് ഒരു നോവായ് നീയും...

  • വേർപാട് HarShaN:7034426990

    | SMS by Safvan Ikkaz

    ആയിരം മുറിവുകള്‍ ഒരു പക്ഷെ വേദനിപ്പിക്കില്ല
    എന്നാല്‍ പ്രിയപെട്ടവരുടെ ഒരു മൗനം
    അത് മതി ഒരു ജന്മം മുഴുവനും വേദനിപ്പിക്കാന്‍

  • ഓർമ്മകൾ HarShaN:7034426990

    | SMS by Safvan Ikkaz

    പെണ്ണേ...നീ വിട്ടകന്നപ്പോൾ നിന്നോട് പകരം വീട്ടാനല്ല ഞാൻ ശ്രമിച്ചത്... എന്റെ ഓർമ്മകളിൽ നിന്ന് പോലും മായിക്കാനാണ്..എന്തോ ഞാൻ നിന്നെ അത്രക്ക് സ്നേഹിച്ചിരുന്നു....

  • നഷ്ട്ട പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    നമ്മൾ ഇത്തിരി വേദനിച്ചാലും ആ വേദന നമ്മൾ ഇഷ്ടപെടുന്ന ചിലർക്ക് ഒരു പാട് സന്തോഷം കൊടുക്കുന്നെങ്കിൽ ആ തീരുമാനമാണ് എനിക്ക് ഇഷ്ടം..

  • വേർപാട് HarShaN:7034426990

    | SMS by Safvan Ikkaz

    ഈ മൗനത്തിനു
    മുന്നേ എനിക്കൊരു
    ലോകമുണ്ടായിരുന്നു.
    എത്ര സംസാരിച്ചാലും മതിവരാത്ത
    എന്റെതു മാത്രമായ ലോകം..

  • പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    നമ്മൾ തേടിചെല്ലുന്ന പ്രണയത്തെക്കാൾ നിലനിൽക്കുന്നത് നമ്മളെ തേടി വരുന്ന പ്രണയമാണ്. അത് നമ്മോടൊപ്പം മണ്ണിലെ ഇല്ലാതാകു...

  • നഷ്ട പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    കണ്ണിൽ പതിഞ്ഞതിനേക്കാൾ ഏറെ...മനസ്സിൽ പതിഞ്ഞത് കൊണ്ടാകാം കണ്ണടച്ചിട്ടും നിന്നെ തന്നെ കാണുന്നത്...

  • നഷ്ട്ട പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    അകന്നു നിന്നപ്പോഴാണ് നമ്മൾ ഒരുപാട് സ്നേഹിച്ചത്.
    പിണങ്ങിയപ്പോഴാണ് നമ്മൾ കൂടുതൽ അടുത്തത്.

  • വേർപാട് HarShaN:7034426990

    | SMS by Safvan Ikkaz

    ആ കൈകള്‍ വിടാന്‍ എനിക്കാവുന്നില്ല ...
    അത് നീ തനിച്ചാകുന്നതിലുള്ള സങ്കടമാണോ
    ഞാന്‍ തനിച്ചാവുന്നതിലുള്ള ഭയമാണോ എനിക്കറിയില്ല ...

  • നഷ്ട്ട പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    ജീവിതത്തിൽ ചിലരെ
    മറക്കാൻ കഴിയില്ല
    ചിലരെ പിരിയാനും കഴിയില്ല
    മറക്കാതെ നീ ഉണ്ടായാൽ
    പിരിയാതെ. ഞാനും ഉണ്ടാവും...

  • നഷ്ട്ട പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    നിന്റെ മനസ്സറിയാതെ നിന്നെ
    സ്നേഹിച്ചു തുടങ്ങിയത് എന്റെ തെറ്റ്. .
    പക്ഷെ എത്രയധികം നിന്നെ
    സ്നേഹിച്ചിട്ടുംഎന്നെ മനസിലാകാതെ
    പോയത് നിന്റെ തെറ്റും...

  • നഷ്ട്ട പ്രണയം HarShaN:7034426990

    | SMS by Safvan Ikkaz

    സ്നേഹിക്കുന്നവർ പെട്ടന്ന് അകന്നു പോകുമ്പോൾ ഉള്ളിന്റ ഉള്ളിൽ ഒരു വേദന അനുഭവപ്പെടും നിലയ്ക്കാത്ത വേദന

  • വേർപാട് HarShaN:7034426990

    | SMS by Safvan Ikkaz

    തനിച്ചാവുമ്പോഴാണ് നമ്മൾ പലപ്പോഴും നഷ്ടപ്പെട്ടവരെ കുറിച്ചോർക്കുകയും...ആ നഷ്ടത്തിന്റെ വില മനസ്സിലാക്കുകയും ചെയ്യുന്നത്...