SMS Submissions by wtsapp9400925348
Name: | wtsapp9400925348 |
Total Submissions: | 150 |
Average User Rating: | |
Most Active Category: | Love SMS - 96 Message(s) |
Given below are all the SMS messages contributed by our user wtsapp9400925348.
-
love u 9400925348
എന്റെകുറവുകൾ മനസ്സിലാക്കി എന്നിൽ നിന്ന് സ്നേഹം മാത്രം പ്രതീക്ഷിച്ച് എനിക്ക് വേണ്ടി കാത്തിരിക്കുന്നവൾക്ക് വേണ്ടി ഞാൻ എന്റെ മരണം വരെ കാത്തിരിക്കും.....
-
love u
നടക്കുമെന്ന വിശ്വാസത്തോടെ
നടക്കാത്ത #സ്വപ്നങ്ങൾ
കാണുന്ന വരുടെ ലോകo
അതിൽ ഒരുത്തനായി #ഞാനും -
love u
നീ എന്നെ നോക്കുന്നത്.. വെറുപ്പോടെയാണോ സ്നേഹതോടെയാണോ എന്നെനിക്ക് അറിയില്ല.................. അതെങ്ങനെയായാലും♥..,... നീ എന്നെ നോക്കുന്നത് എനിക്ക് ഒരുപാടിഷ്ടാ ............
-
love u
പ്രണയിക്കണം .... അതൊരിക്കലും സൗന്ദര്യം നോക്കിയാകരുത്.. പ്രണയിക്കുന്നെങ്കില് മരണം വരെ കൂടെ ജീവിച്ചു തീർക്കുമെന്ന് ഉറപ്പുള്ള ഒരു മനസ്സ് നോക്കി ❤????????????????
-
luv u chunkz....
മുഖത്തിന്റെ കണ്ണാടിയാണ് മനസ്സ്, ആ മനസ്സ് ഉടഞ്ഞാൽ പിന്നെ മുഖത്തെ കാണാൻ കൊള്ളില്ല..❤
-
luv u chunkz....
ആശിച്ചതൊന്നും ദൈവം എനിക്കു തന്നിട്ടില്ല....പക്ഷേ എനിക്കുറപ്പുണ്ട് ആ ദൈവം എനിക്കായ് എന്തോ....കരുതിട്ടുണ്ടെന്ന്
-
fly high
എനിക്ക് നീയും നിനക്കു ഞാനും ????ഇനിയൊരു പെണ്ണിനെ നിന്നെക്കാൾ സ്നേഹിക്കണമെങ്കിൽ അത് നമ്മടെ മോളായിരിക്കും ????????
-
happy new year dear
കാത്തിരുന്നാൽ കിട്ടും എന്ന്
ഉറപ്പുളളത് മരണം മാത്രമേ ഉള്ളു
അത് ഒരിക്കലും നമ്മളെ പറ്റികില്ല
ഇന്നല്ലകിൽ നാളെ അത് നമ്മളെ
തേടിവരുഠ
Happy new year -
miss you...
എണ്ണിയാൽ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്ര തന്നെ രാത്രിയും പകലും സ്നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള " പ്രണയം "
-
love you...
” ദുനിയാവിൽ ഏറ്റവും വിലയുളള വസ്തുവാണ്
മനസ്സ്.അത് നേരയായ വഴിയിൽ
ഉപയോഗിച്ചില്ലെങ്കിൽ ജീവിതം പാഴായി
പോകും.???? -
love u
ശരിയാണ് , അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്....
ചങ്ക് തകർത്തിട്ടുണ്ട്...
പക്ഷെ അവളെ സ്നേഹിച്ച പോലെ
ഞാൻ വേറെ ഒന്നിനെയും
സ്നേഹിച്ചിട്ടില്ല.... ???????? -
love u
മുഹബത്ത് ഒരു "ജിന്നാ" പിടിച്ചാ പിടിവിടാത്തൊരു ജിന്ന്... കണ്ട് നിന്നോർക്ക് ചിരി വരും... ഉള്ളിൽ ഇച്ചിരി ഉണ്ടേൽ ഈ ലോകം മൊത്തം കളറാ ????
-
love u
നിങ്ങൾതന്ന കുന്നോളം സങ്കടങ്ങൾ ഞാൻ ഏറ്റുവാങ്ങിയില്ലേ!!! ഇനിയെങ്കിലും ഒരു കുന്നിക്കുരുവോളം സന്തോഷംഎനിക്ക് നൽകിക്കൂടെ .????❤
-
love u
സ്വപ്‌നങ്ങൾ ഒരുപാടുഉണ്ടായിരുന്നു..പക്ഷെ ജീവിതത്തിന്റെ തിരക്കഥ എഴുതിയത് ഞാനല്ലല്ലോ...എങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രതീക്ഷകൾ ഏറെ ബാക്കിയുണ്ട്....ഇനിയും....
-
love u
മാറ്റി നിർത്താൻ ഒരുപാട് പേരുണ്ടാവും ???? പക്ഷേ ചേർത്ത് നിർത്താൻ ചിലരേ കാണൂ അവരെ കണ്ടെത്തുമ്പോഴാണ് ജീവിതത്തിനൊരു അർത്ഥമുണ്ടാകുന്നത് ???????????????????? -
love u
ഇന്ന് നിന്റെ കണക്ക് പുക്സ്തകത്തിൽ എന്റെ പേര് വഞ്ചകൻ എന്നായിരിക്കാം...നിന്റെ ഈ തിരക്കിനിടയിൽ സമയം കിട്ടിയാൽ അത് മറിച്ച് നോക്കുന്നത് നന്നായിരിക്കും
-
love u
കാത്തിരിപ്പിന് ഇത്ര മേൽ സുഖമുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്.... ഒരു പക്ഷെ എനിക്കത് മനസിലാക്കി തരാൻ വേണ്ടിയാവു० .... നീ എൻറെ അടുത്തെത്താൻ ഇത്ര മാത്ര० വൈകുന്നത്....
-
love u
മനസ്സിന് ഇഷ്ടപെട്ട ആളുകൾ എന്ത് തെറ്റ് ചെയ്താലും അത് ന്യായികരിക്കാൻ മനസ്സ് നൂറ്ക്കൂട്ടം കാരണങ്ങൾ കണ്ടെത്തും...thats real love
-
love u
ആത്മാർഥമായ സ്നേഹത്തിന്റെ
വിലയറിയണമെങ്കിൽ തിരിച്ചും
ആത്മാർഥമായി തന്നെ
സ്നേഹിക്കണം
ഒരിക്കലും സ്നേഹം നടിച്ച്
ആരെയും വേദനിപ്പിക്കരുത്
????????❤???? -
love u.
മണ്ണിൽ അടക്കം ചെയ്യുബോഴുള്ള വേദനയേക്കാൾ ആയിരം മടങ്ങാണ് മനസ്സിൽ ഓരോ ഓർമ്മകൾ അടക്കം ചെയ്യുബോൾ ......
-
love u.
നിന്നെ ചതിക്കുന്നവരുടേ കണ്ണുകൾ കാണാൻ പറ്റാത്തത് നിന്റെ തെറ്റല്ല പക്ഷെ,നിന്നെ സ്നേഹിക്കുന്നവരുടെ കണ്ണുകൾ കാണാൻ പറ്റാത്തത് നിന്റെ മാത്രം തെറ്റാണു
-
Miss u
❣മഴത്തുള്ളി തട്ടിയ കൊലുസിൽ
വെയില്‍ വീണുണ്ടായ
തിളക്കത്തിനേക്കാൾ
ഭംഗിയായിരുന്നു..
തട്ടത്തിനുളളില് ഒളിപ്പിച്ചു വെച്ച ഓൾടെ ആ നോട്ടത്തിന്....????????????
❤ -
Miss u
നമ്മോട് ചിരിക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരല്ല,
ഏതവസ്ഥയിലും നമ്മെ ചിരിപ്പിക്കാൻ കൂടെ നിൽക്കുന്നവരാണ് നമ്മുടെ കൂട്ടുകാർ. -
Miss u
ചിലപ്പൊള് മനസ്സു ചിലരെഓർമ്മിക്കും ചിലരെ മറക്കുംഎന്തെന്നാൽ മനസ്സു എല്ലാരെയുംഇഷ്ടപ്പെടില്ല ഇഷ്ടപെടുന്നവരെഒരിക്കലും മറക്കുകയുമ്മില്ലാ????????????
-
Miss u
നിനക്ക് എന്നോട് വെറുപ്പായിരിക്കാംപക്ഷേ നീ എന്നേ ഒരിക്കലും മറക്കില്ലാ.മിത്രങ്ങളെ മറന്നാലും ശത്രുക്കളെ മറക്കാൻ കഴിയില്ലല്ലോപ്രതേൃകിച്ച് നിനക്ക്...
-
Miss u
ഒരിക്കൽ ഞാൻ നിന്നെ എത്ര സ്നെഹിചിരുന്നു എന്നു നി ഒാർക്കരുത് കാരന്നം നിനക് ഒാർക്കവുന്നതിനും അപ്പുറം ഞാൻ നിന്നെ സ്നെഹിചിരുന്നു
-
Miss u
ഒരു ചിരി കൊണ്ട് ഒരായിരം കഥ പറയുന്ന ചിലരുണ്ട് ......ഒരായിരം കഥകൾ ഒരു ചിരിയിൽ ഒളിപ്പിക്കുന്ന മറ്റു ചിലരും....
-
Miss u
ജീവിതത്തിൽ ഒരിക്കലും
നിരാശപ്പെടരുത് ....
നിങ്ങളുടെ പുഞ്ചിരി സ്വപ്നം
കാണുന്ന ചിലരും ഈ
ലോകത്ത് ഉണ്ട് ....