wtsapp9400925348 gravatar
Name:wtsapp9400925348
Total Submissions:150
Average User Rating:
Most Active Category:Love SMS - 96 Message(s)

Given below are all the SMS messages contributed by our user wtsapp9400925348.

Sort By: Date Rating
  • luv all...

      പ്രണയം.....
      ഞാൻ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ.... കൂടുതൽ നീ എന്നെ സ്നേഹികണം എന്ന് വാശി പിടിക്കുന്ന വികാരം...!!!

    • want some fantastic friendships

        ശ്വാസം നിലച്ചാൽ മാത്രമല്ല മരണം.... സ്നേഹിക്കുന്ന ഹൃദയങ്ങൾ തമ്മിൽ മൗനം തീർത്താലും അതും ഒരു തരത്തില് മരണമാണ്.......

      • want some fantastic friendships

          ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ....ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,

        • want some fantastic friendships

            സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും ഉത്തരം കാത്തു നിൽക്കുന്നതിനെക്കാൾ നല്ലത്. സംസാരിക്കുന്നവരുടെ വാക്കുകൾക്ക് കാതോർക്കുന്നതാണ്...

          • want some fantastic friendships

              അറിഞ്ഞിട്ടും അറിയാതെ പോകുന്ന ഇഷ്ടങ്ങളും അറിഞ്ഞു കൊണ്ട് സ്വീകരിക്കുന്ന നഷ്ടങ്ങളും അതു നൽകുന്ന തീരാ വേദനകളുമാണ് ജീവിതം.

            • want some fantastic friendships

                പ്രണയം പലരിലും ' ജനിക്കും " പക്ഷേ ചിലരിൽ മാത്രം ' ജീവിക്കും

              • want some fantastic friendships

                  സുന്ദരമായ മുഖം ഉള്ളവരെയല്ല സുന്ദരമായ മനസ്സ് ഉള്ളവരെയാണ് സ്നേഹിക്കേണ്ടത് ...
                  കാരണം ഒരാൾ നിങ്ങളെ സ്നേഹിക്കുന്നത് അവരുടെ മുഖംകൊണ്ടല്ല മനസ്സുകൊണ്ടാണ്

                • want some fantastic friendships

                    പോയ കാലത്തെ മാറ്റാൻ നമുക്കാവില്ല . ഇനിയുള്ള കാലത്ത് എന്താണ് സംഭവിക്കുക എന്നും നമുക്കറിയില്ല . പിന്നെന്തിനാണ് നാം സങ്കടപ്പെടുന്നത്

                  • want some fantastic friendships

                      നീ പറഞ്ഞത് ശരിയാണ്. എനിക്ക് സ്നേഹിക്കാൻ അറിയില്ല എന്ന് കാരണം.. നിന്റെ ഭാഷയിൽ സ്നേഹം എന്നാൽ വഞ്ചനയാണല്ലോ.

                    • love you...

                        കാലം നിന്നെ എന്നിലേക്ക് എത്രമാത്രം അടുപ്പിച്ചുവെന്നത് എനിക്ക് മനസ്സിലായത് ഇപ്പൊഴാണ് കാരണം..ഇന്ന് കണ്ണടച്ചാലും തുറന്നാലും കാണുന്നത് നിൻറ്റെ മുഖം മാത്രമാണ്... .

                        l

                      • love you...

                          ഒരിക്കൽ ജീവനാണ് എന്ന് പറഞ്ഞ പലരും നാം ഇന്ന് ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അനേക്ഷിക്കാറില്ല

                        • love you...

                            അര്‍ഹമില്ലാത്തത് ആഗ്രഹിക്കുകയും അതിന് വേണ്ടി വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ കാലം നമുക്ക് തരുന്ന സമ്മാനമാണ് നൊമ്പരം

                          • love you...

                              *എനിക്കറിയില്ല ഇനി എങ്ങനെ ആണ് നിന്നോട് എന്റെ പ്രണയം
                              പറയേണ്ടതെന്ന് എന്റെ സ്നേഹം പറയുമ്പോഴെല്ലാം നീ എന്നിൽ നിന്നകലുകയാണ്*

                            • love you...

                                ഒരു വാക്ക് കൊണ്ട് മുറിവേൽപ്പിച്ച്മറ്റൊരു വാക്ക് കൊണ്ട് ആ മുറിവുണക്കാനാവില്ലെന്ന സത്യം നിനക്കൊരിക്കൽ മനസ്സിലാവും......

                              • love you...

                                  കണ്ട് മുട്ടിയപ്പോൾ "മിണ്ടാൻ "ഭയം..
                                  മിണ്ടിയപ്പോൾ " ഇഷ്ട്പെടുമോ " എന്ന ഭയം.ഇഷ്ട്പെട്ടപ്പോൾ "പ്രണയിക്കുമോ" എന്ന ഭയം. പ്രണയിച്ചപ്പോയോ "നഷ്ടപെടുമോ " എന്ന ഭയവും

                                • love u 9400925348

                                    കാത്തിരിപ്പ് അവസാനിക്കാത്തിട ത്തോളം … ഓർമ്മകൾ അവസാനിക്കാത്തിടത്തോളം എന്റെ പ്രണയം മരിക്കുന്നില്ല……

                                  • love u 9400925348

                                      ????☺നിന്‍റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക് ഇനിയുളള കാലം കാത്തിരിക്കാന്‍☺????

                                    • love u 9400925348

                                        എന്താന്നറിയൂല ഇപ്പം കുടിക്കുന്ന സുലൈമാനിക്കെല്ലാം ബല്ലാത്തൊരു ടേസ്റ്റ്.. ആരൊ അതില്‍ മുഹബത്ത് കലര്‍ത്തിയത് പൊലെ....❤#????

                                      • love u 9400925348

                                          മനസ്സ് പലപ്പോഴും
                                          പതറുന്നുണ്ട്
                                          നിന്റെ ചിരിക്കും
                                          നിന്റെ അക്ഷരങ്ങൾക്കും
                                          മുൻപിൽ ....
                                          ........☝????❤????????

                                        • love u 9400925348

                                            മനസ്സ് പലപ്പോഴും
                                            പതറുന്നുണ്ട്
                                            നിന്റെ ചിരിക്കും
                                            നിന്റെ അക്ഷരങ്ങൾക്കും
                                            മുൻപിൽ ....
                                            ........☝????❤????????
                                            ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ
                                            നിനക്കെന്നെ സ്നേഹിക്കാനാവില്ല ...
                                            കാരണം ,,,,
                                            എന്റെ സ്നേഹം നീ അറിഞ്ഞു തുടങ്ങുമ്പോഴേക്കും അതിനേക്കാൾ നൂറിരട്ടി ഞാൻ നിന്നെ സ്നേഹിച്ചു കഴിഞ്ഞിരിക്കും ... ????

                                          • love u 9400925348

                                              ആരെയും ഒഴിവാക്കുന്നതല്ല സ്വയം ഒഴിവാകുന്നതാണ്. വാശിയല്ല! പലരുടെയും വാശിയെ അതിജീവിക്കാനാണ്.....

                                            • love u 9400925348

                                                സ്നേഹിക്കുന്ന ഒരുപാട് പേരെ നൊമ്പരപ്പെടുത്തി സ്നേഹിക്കുന്ന ഒരാളെ മാത്രം തേടിയുള്ള യാത്ര. . ഒളിച്ചോട്ടം

                                              • love u 9400925348

                                                  ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ....ഒരു പക്ഷെ അതായിരിക്കാം ലോകത്തിലെ ഏറ്റവുംസത്യമായ പ്രണയം..,

                                                • love u 9400925348

                                                    എത്ര അവഗണിചാലും ജാഡ കാണിച്ചാലും ചിലര് നമ്മളോട് പിന്നെയും മിണ്ടി വരുന്നത് അവർക്ക് നമ്മളെ അത്രയും ഇഷ്ട്ടമായോണ്ട.. അതു നമ്മൾ കാണാതെ പോകരുത്...

                                                  • love u 9400925348

                                                      l ആയിപ്പോഴും ഓർക്കണം
                                                      o രിക്കലും മറക്കരുത്
                                                      v രിഞ്ഞ പൂ കൊഴിഞ്ഞാലും
                                                      e നിയും വരും പൂക്കാലം....
                                                      ????????????????????????????

                                                    • love u 9400925348

                                                        സുഹൃത് ബന്ധo കൈയും കണ്ണും
                                                        തമ്മിലുള്ള ബന്ധo
                                                        പോലെയായിരിക്കണം.... കൈയിൽ
                                                        മുറിവേറ്റാൽ കണ്ണ് നിറയുന്നു കണ്ണ്
                                                        നിറയുമ്പോൾ കൈ കണ്ണുനീർ
                                                        തുടയ്ക്കുന്നു.....

                                                      • love u 9400925348

                                                          നാളെയുടെ പുലരിയിൽ വാക്കുകൊണ്ട് നിനക്കെന്നെ അകറ്റാം... പക്ഷേ... എൻറെ പാഴായ സ്നെഹം ഒരു നാൾ നിന്നെ കരയിപ്പിക്കും
                                                          ????????????

                                                        • love u 9400925348

                                                            സ്വന്തം അധ്വാനത്തിന്റെ തിളപ്പിൽ ചങ്കു പറിച്ച് പ്രണയിക്കുന്നവനാണ് ആണ്.......!!!
                                                            ചങ്കിൽ സ്നേഹവും നെഞ്ചിൽ തീയും നിറച്ച യഥാർത്ഥ # കാമുകൻ !!!

                                                          • love u 9400925348

                                                              ഒരു ക്ഷമാപണം കൊണ്ട് എല്ലാം പൊറുക്കാൻ പറ്റുമെങ്കിൽ...ഒരു ചിരിയിൽ കഴിഞ്ഞതെല്ലാം മറക്കാന് പറ്റുന്നുണ്ടെങ്കിൽ..അതാണ് ലോകത്തിലെ ഏറ്റവും നല്ല സ്നേഹ ബന്ധം ....!!!

                                                            • love u 9400925348

                                                                തോറ്റിട്ടും ചിരിച്ച് നടക്കുന്നത് അഹങ്കാരം കൊണ്ടല്ല..!!എന്നെ സ്നേഹിക്കുന്നവർസന്തോഷിക്കട്ടെ എന്ന് കരുതിയിട്ടാ.. :