Basil gravatar
Name:Basil
Total Submissions:289
Average User Rating:
Most Active Category:Love SMS - 251 Message(s)

Given below are all the SMS messages contributed by our user Basil.

Sort By: Date Rating
  • FEEL my LOVE

      ആത്മാർഥമായി പറഞ്ഞുകൂടെ നിനക്കു എന്നോട് ,,, ഒരു തവണ എങ്കിലും ഇഷ്ടo തോന്നിയിട്ടുണ്ട് എന്ന്...............????

    • FEEL my LOVE

        ജീവിധമെന്തെന്ന് ഞാൻ പഠിച്ചു.എങ്കിലും മറക്കില്ല പെണ്ണെ നിന്നെ.കാരണം അത് പഠിപ്പിച്ചത് നീയാണ്.എങ്കിലും ഈയുള്ളവന്റെ സ്നേഹം നിന്നെ പഠിപ്പിക്കും. അത് നിന്റെ ജീവിതമെന്തെന്നായിരിക്കില്ല. നിന്നെ സ്നേഹിച്ച ജീവന്റെ വേദനയാകും...

      • FEEL my LOVE

          നീ പിണങ്ങി പോകുന്നത് കൊണ്ട് ഈ ലോകത്തിന് ഒന്നും സംഭവിക്കുന്നില്ല പക്ഷേ ഒന്നുണ്ട് ഒരാൾ ചിരിക്കാനും ജീവിക്കാനും മറക്കുന്നു..

        • FEEL my LOVE

            *നാം* *അണിഞ്ഞ* *ഷർട്ടിന്റെ ബട്ടൻസ് നാം തന്നേ അഴിക്കുമോ,*
            *അതോ മയ്യിത്ത് കുളിപ്പിക്കുന്ന മറ്റാരെങ്കിലുമാകുമോ അഴിച്ച് മാറ്റുക എന്ന് പോലും ഉറപ്പില്ലാത്ത ഈ ലോകത്ത് എന്തിന് നാം അഹങ്കാരികളാകണം*

            ???? *????

          • FEEL my LOVE 9745657332

              സ്ഥാനമില്ലെന്നറിയുമ്പോൾ അവിടെ നിന്നും മൗനമായി പിന്മാറണം…ബന്ധങ്ങളിൽ നിന്നായാലും*സൗഹൃദങ്ങളിൽ* നിന്നായാലും

            • FEEL my LOVE 9745657332

                കണ്ണിലെകൃഷ്ണമണികൾ പോലെയായിരുന്നുനമ്മൾ ഒന്ന് നീയും മറ്റൊന്ന്ഞാനും. ഒരിക്കലും ഒന്ന് ചേരാത്തപ്രപഞ്ചസത്യം..

              • FEEL my LOVE 9745657332

                  ഒരാൾ ഈശ്വരനോളം വലുതാകുകയും ഭൂമി മുഴുവൻഅയാളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നവികാരം അത് ഒന്നേ ഉള്ളൂ.. പ്രണയം

                • FEEL my LOVE 9745657332

                    കന്നിരിനു നിരമില്ലത്തത് നന്നായി അല്ലെങ്കിൽ തലയിണകൾക്ക് ഒരുപാട് കഥകള് പറയുവനുണ്ടാകുമായിരുന്നു..

                  • FEEL my LOVE 9745657332

                      വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ഹൃദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു

                    • FEEL my LOVE 9745657332

                        ഒരികൽ ഒരു വാക്കും മിണ്ടാതെ ഒരു നോട്ടം കൂടി താരത്തെ പലതും നമ്മിൽനിനും അകന്നുപോകും. പെയ്തൊഴിഞ്ഞ മഴമേഖം പോലെ.. അതാണ് ജീവിതം

                      • FEEL my LOVE 9745657332

                          കാലത്തിന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളിയാണ് താജ് മഹൽ എങ്കിൽ .......
                          എന്റെ കവിൾ തടത്തിലെ കണ്ണീർ തുള്ളി
                          മായ്ച്ച് കളഞ്ഞവരാണ് എന്റെ ചങ്ങാതിമാർ

                        • FEEL my LOVE 9745657332

                            ഒരിക്കലും പഴയപോലെ ആകില്ലന്നറിഞ്ഞിട്ടും നിന്റെ പിന്നാലെ വരുന്നത് എന്തിനാന്നറിയോ എപ്പഴേലും ഒരു തവണ എങ്കിലും നീ എന്നോട് സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നമേ നമ്മൾ തമ്മിലൊള്ളു എന്ന തിരിച്ചറിവാണ്. ❣

                          • FEEL my LOVE 9745657332

                              ആരെയും ഒഴിവാക്കുന്നതല്ല സ്വയം ഒഴിവാകുന്നതാണ്. വാശിയല്ല! പലരുടെയും വാശിയെ അതിജീവിക്കാനാണ്.....

                            • FEEL my LOVE 9745657332

                                ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയ പെട്ടതാകും പക്ഷെ ആ ഓർമ്മകൾ തന്നെ പിന്നീട് നമ്മെ ഒരുപാട് വേദനിപ്പിക്കും

                              • FEEL my LOVE

                                  നീ അറിയാതെ നിന്നെഞാന് സ്നേഹിക്കുന്നു നീ അറിഞ്ഞാല് ഒരു പക്ഷെ! എന്നെ അതിനുസമ്മതിക്കില്ല. അതുകൊണ്ടു തന്നെഞാന് നിന്നൊടു പറയുന്നുമില്ല. നീ അറിഞ്ഞിട്ടു വെറുക്കുന്നതിനേക്കാള് നീ അരിയതെ നിന്നെ സ്നേഹിക്കുന്നതാ എനിക്കിഷ്ട്ടം ഒരു ദിവസം എങ്കില് ഒരു ദിവസം

                                • FEEL my LOVE

                                    വേര്പാട് ഒരു നൊമ്പരമായ് മാറുമ്പോള് ഓര്മകള് ഒരു തേങ്ങലായ് തഴുകുമ്പോള്. മിഴികളില്കണ്ണുനീര പൊഴിയുമ്പോള്. എന്റെ മനസ്സില്നീയുണ്ടാകും... നിറങ്ങള്തന്ന്നൃത്തം നിലച്ചൊരീമണ്ണില് മാഞ്ഞ സന്ധ്യകള് പുനര് ജനിക്കുമോ.

                                  • FEEL my LOVE

                                      കണ്ണീരിനെ ഒളിപ്പിക്കാൻ പഠിച്ച് കഴിഞ്ഞു അത് കൊണ്ട് ഇനി നിനക്കെന്നെ വേദനിപ്പിക്കാം എത്ര വേണമെങ്കിലും... അവസരങ്ങൾ ഞാനിനിയും തരാം നീ സന്തോഷിച്ചു കാണുമെങ്കിൽ മാത്രം

                                    • FEEL my LOVE

                                        ചുറ്റിലും സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടായിട്ടും
                                        ഒറ്റക്കാണെന്നു പറയാൻ ഇഷ്ടപ്പെടുന്നവരാണ്
                                        നമ്മളിൽ പലരും

                                      • FEEL my LOVE

                                          "എന്റെ മോശം സമയത്തെയുംഞാൻ വളരെ ഇഷ്ട്ടപെടുന്നു കാരണം ആ സമയത്താണ് എനിക്ക് ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത് ആരെയാണ് എന്റെ സ്വന്തം എന്നു വിളിക്കേണ്ടതെന്നു"

                                        • FEEL my LOVE

                                            .ചില തെലുങ്ക് പടം പോലായിട്ടുണ്ട് ജീവിതം ????
                                            സംഭവം സീരിയസ്സാണെങ്കിലും കാണുന്നവർക്കൊക്കെ കോമഡിയാണ് ????

                                          • FEEL my LOVE

                                              പ്രതിക്ഷിക്കാതെ ഞാനി ലോകത്തോട് വിട
                                              പറഞ്ഞാൽ മഴയായി ഭൂമിയിലൊട്ട് തിരിച്ചു വരും
                                              ഞാൻ ... അന്ന് നീ കുട ചൂടാതെ എന്നോടൊപ്പം
                                              നടക്കണം എന്തിനാണെന്നോ ബാക്കി വെച്ച
                                              പ്രണയം ഒരിക്കൽ കൂടി പങ്കിടാൻ .

                                            • FEEL my LOVE.

                                                നിനക്ക് എന്നെ ചതികാൻ കഴിഞ്ഞു എങ്കിൽ അത് എൻറെ കഴിവുകെടല്ല...????
                                                നീ അർഹികുന്നതിനെകാൾ ഞാൻ നിന്നെ വിശ്വസിചിരുന്നതിനാലാണ്

                                              • FEEL my LOVE

                                                  ഇച്ചിരി കാലം കൂടി എന്റെ വെട്ടം
                                                  നിന്റെ കൂടെണ്ടാവും...
                                                  നിന്റെ വഴികാട്ടിയാവും...
                                                  പിന്നെ പതുക്കെ ഉരുകിയില്ലാതാവും...!!!
                                                  അന്നാണെന്റെ മരണം????????????

                                                • FEEL my LOVE. 9745657332

                                                    ഒരിക്കൽ ഞാൻ നിന്നെ എത്ര സ്നെഹിചിരുന്നു എന്നു നി ഒാർക്കരുത്‌ കാരന്നം നിനക്‌ ഒാർക്കവുന്നതിനും അപ്പുറം ഞാൻ നിന്നെ സ്നെഹിചിരുന്നു

                                                  • FEEL my LOVE. 9745657332

                                                      "എന്റെ കണ്ണത്താ ദൂരത്ത്‌ പോകുവാൻ നിനക്കായി,പക്ഷേ എന്റെ ഹൃദയത്തിൽ നിന്ന് നിന്റെ ഓർമ്മകൾ കൊണ്ട്‌ പോകുവാൻ നിനക്കായില്ലല്ലോ

                                                    • FEEL my LOVE

                                                        "പോകുന്നത് മരണത്തിലേയ്ക്ക് ആണെങ്കിൽ പോലും എനിക്ക് പരാതി ഇല്ല, എന്റെ കൈ വിരലറ്റത്തു നീ ഉണ്ടെങ്കിൽ.."

                                                      • FEEL my LOVE 9745657332

                                                          ആരോ പറഞ്ഞു എന്റെ പുഞ്ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയാണെന്ന് ഉള്ളിലെ ദു:ഖം കടിച്ചമർത്തി വേദനയിൽവിരിയുന്ന പുഞ്ചിരി കാണാൻ മറ്റുള്ളവർക്ക് ഒരു പക്ഷെ ഭംഗിയായി തോന്നാം ----

                                                        • FEEL my LOVE 9745657332

                                                            നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടാകും ...
                                                            ആ സ്നേഹത്തിൽ നീ സന്തോഷിക്കുമ്പോൾ എവിടെയോ കണ്ടുമുട്ടിയ ഒരു ഭാരമായി തോന്നിയ മറക്കാൻ ഇഷ്ടപെടുന്ന ഈ മുഖം മറന്നു പോയിടും ...
                                                            എപ്പോഴെങ്കിലും അറിയാതെ ഈ മുഖം ഓർമയിൽ വന്നാൽ വെറുക്കരുതേ????

                                                          • FEEL my LOVE

                                                              എണ്ണിയാൽ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്ര തന്നെ രാത്രിയും പകലും സ്നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള " പ്രണയം "

                                                            • FEEL my LOVE 9745657332

                                                                തോൽക്കാൻ ,അല്ലെങ്കിൽ തോറ്റുകൊടുകാൻ തുടങ്ങിയാൽ ചവിട്ടി താഴ്ത്താൻ ഒരുപാട്‌ കാലുകൾ ഉയരും ..
                                                                ജീവിക്കുക ..പൊരുതുക ...????????