SMS Submissions by Basil
Name: | Basil |
Total Submissions: | 289 |
Average User Rating: | |
Most Active Category: | Love SMS - 251 Message(s) |
Given below are all the SMS messages contributed by our user Basil.
-
FEEL my LOVE whats app :9745657332
പരിഭവങ്ങള് പറയണം.. ഇടയ്ക്ക് പിണങ്ങണം..മൗനം കൊണ്ടെന്നെ നോവിക്കണം. അപ്പോഴേ...അപ്പോള് മാത്രമേ..എനിക്ക് നിന്നെവീണ്ടും വീണ്ടും സ്നേഹിക്കാനാകൂ...❤
-
FEEL my LOVE whats app :9745657332
ഞാൻ എന്നും നിന്നെ ഓർക്കും എന്റെ ഹൃദയം തകർത്തവൾ എന്ന പേരിൽ അല്ല..എന്നെ തകർന്ന ഹൃദയവുമായി ജീവിക്കാൻ പടിപ്പിച്ചവൾ എന്ന പേരിൽ????????
-
FEEL my LOVE whats app :9745657332
നിനക്ക് എന്നെ സ്നേഹിക്കാം സ്നേഹിക്കാതിരിക്കാം അത് നിന്റെ ഇഷ്ടം പക്ഷെ മരണം വരെ ഞാൻ നിന്നെ സ്നേഹിച്ച് കൊണ്ടേയിരിക്കും .....
-
FEEL my LOVE 9745657332
കൂടീതൽ ആരേയും വിശ്വസിക്കരുത് ...
കൂടുതൽ ആരിൽ നിന്നും പ്രതിക്ഷിക്കരുത്...
കൂടുതൽ ആരേയും
സ്നേഹിക്കരുത് ...
കാരണം ആ കൂടുതൽ നമ്മേ വേദനിപ്പിക്കാം.. -
FEEL my LOVE 9745657332
ഉളളിൽ സ്നേഹിച്ചുകൊണ്ട് പുറമെ വെറുത്താലും ..
ഉളളിൽ വെറുത്തുകൊണ്ട് പുറമെ സ്നേഹിക്കരുത്... -
FEEL my LOVE 9745657332
ആഗ്രഹിച്ചത് നഷ്ടം ആയാൽ ചിലപ്പോ കരഞ്ഞു എന്ന് വരില്ല....
പക്ഷേ സ്വന്തമെന്ന് കരുതിയത് നഷ്ടമായാൽ നാം അറിയാതെ കരഞ്ഞു പോകും ....
-
FEEL my LOVE 9745657332
ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ
-
FEEL my LOVE 9745657332
ദിനവും നിന്നെ ഓർത്താണ് ഉണരാറുള്ളതെന്നു കള്ളം പറയുന്നില്ല...
പക്ഷേ ഉണർന്നാൽ ആദ്യം ഓർക്കുന്നത് നിന്നെ മാത്രമായിരിക്കും.. -
FEEL my LOVE 9745657332
*.നിന്നെ സ്നേഹിക്കുന്നയാൾ നിന്നെ കുടുതൽ ബുദ്ധിമുട്ടിക്കും എന്നാൽ നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിയുമ്പോൾ അത് നിര്ത്താനായി അയാൾ ഈ ലോകത്തോട് തന്നെ യുദ്ധം ചെയ്യും
-
FEEL my LOVE 9745657332
നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കും
-
FEEL my LOVE 9745657332
ഞാന് നിന്നെ പ്രണയിച്ചത്എന്റെ ഹ്യദയം കൊണ്ട്തിരിച്ചറിഞ്ഞാണ്അല്ലാതെ കണ്ണുകള്കൊണ്ട് അളന്നല്ല.അതുകൊണ്ടാവും ഒരിക്കലും നിലക്കാത്തഒന്നായ് നിന്നോടുള്ളപ്രണയം ഇന്നും എന്നില് നിറഞ്ഞുനില്ക്കുന്നത്..
-
FEEL my LOVE 9745657332
എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ ... എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല
-
FEEL my LOVE 9745657332
ഹൃദയത്തിൽ പതിഞ്ഞ് പോയ പ്രണയം ഒരിക്കലും മാഞ്ഞു പോകില്ല. ചില ബന്ധങ്ങൾ അങ്ങനെയാ അത് നിങ്ങളുടെ ഉള്ളിൽ തന്നെ അങ്ങ് നില്ക്കും.
-
FEEL my LOVE 9745657332
ചൂടുളള സൂര്യനേക്കാളും നിലാവുളള ചാന്ദ്ര നേക്കാളും സൗന്ദര്യമുളള മുഖത്തേക്കാളും വലുതാണ് സ്നേഹമുളള മനസ് ❤
-
FEEL my LOVE 9745657332
"ദൈവം അവളേയും???? മഴവില്ലിനേയും ഒരുപോലെ സൃഷ്ടിച്ചു..... #തൊടാനോ... #സ്വന്തമാക്കാനോ പറ്റാതെ എന്നും ഒരു ആഗ്രഹമായി #മാത്രം നിലനിൽക്കുന്നു????
-
FEEL my LOVE 9745657332
അറിയാൻ ആഗ്രഹിച്ചത് സ്നേഹം ആയിരിന്നു പക്ഷെ നീ എനിക്ക് പറഞു തന്നതോ... വിരഹവും...
-
FEEL my LOVE 9745657332
ചതിയെന്ന ആയുധം വെച്ച് പുറമെ സ്നേഹിക്കുന്നവർ അറിയുന്നില്ല
അവരെ ജീവനായി സ്നേഹിച്ചവരുടെ വേദന എത്ര വലുതാണെന്ന്...❤???? -
FEEL my LOVE 9745657332
സ്വപ്നങ്ങൾ പൂക്കുന്ന കൗമാര കാലത്ത് സ്നേഹിച്ച് പോവുന്നതും ആഗ്രഹിച്ച് പോവുന്നതും തെറ്റ് അല്ല..എന്നാൽ തിരുത്താൻ പാറ്റാത്ത ഒന്നാവരുത് ജീവിതം..
-
FEEL my LOVE 9745657332
നീ എന്റെതാണെന്ന് ഞാൻ ആരോടൊക്കെയോ പറഞ്ഞുപോയി
പക്ഷെ അവർക്കറിയില്ലല്ലോ നീ മറ്റൊരുത്തന്റെതാവാൻ ആഗ്രഹിച്ചെന്ന് -
FEEL my LOVE 9745657332
തിളക്കമാർന്ന പ്രണയക്കാഴ്ച്ചകൾക്കിപ്പുറം ഒളിച്ചിരുന്ന വിരഹവും വന്നൂ.., സ്വന്തമെന്ന് പറയാൻ മിച്ചമായത് 'ഒത്തിരി ഓർമ്മകളും മിഴിനീർത്തുള്ളികളും' മാത്രം..
-
FEEL my LOVE 9745657332
കാണാതെയും അറിയാതെയും,
എവിടെയൊ സുഃഖമായി ഇരിക്കുന്നു എന്ന വിശ്വാസത്തില്‍ എത്ര വര്‍ഷം വേണമെങ്കിലും കഴിയാം......പക്ഷെ.......കണ്ടും അറിഞ്ഞും പിരിഞ്ഞിരിക്കാനാണ് പ്രയാസം...... -
FEEL my LOVE 9745657332
മനസ്സ് പലപ്പോഴും പതറുന്നുണ്ട് നിന്റെ ചിരിക്കും നിന്റെ അക്ഷരങ്ങൾക്കു മുൻപിലും
-
FEEL my LOVE 9745657332
പ്രണയിക്കാന്‍ പഠിപ്പിച്ചത് നീയാണ് അത് പറയാതെ മനസ്സില്‍ ഒളിപ്പിക്കാന്‍ പഠിപ്പിച്ചതും നീയാണ് അവസാനം അത് തുറന്ന് പറഞ്ഞില്ലെന്‍കില്‍ നഷ്ടമാകുമെന്ന് പഠിപ്പിച്ചതും നീയാണ്
-
FEEL my LOVE 9745657332
ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്...കാരണം ജീവിതം തന്നെ ഒരവസരമാണ്.. ഒന്ന് കാലുതട്ടി വീണാൽ തിരുന്ന ജീവിതത്തിന് എന്തു ജാതി എന്തു മതം..
-
FEEL my LOVE 9745657332
കൈയിൽ
കിട്ടിയതിനു ശേഷം
കളയുന്നത് മാത്രമല്ല
നഷ്ടം ,
നേടാൻ കഴിയാത്തതൊക്കെ
നഷ്ട്ടങ്ങൾ ആണ്.... -
FEEL my LOVE 9745657332
മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നിപ്പിക്കുന്നതും, അകലെയായിരിക്കുമ്പോൾ കാണാൻ തോന്നിപ്പിക്കുന്നതുമായ തോന്നലാണ്, പ്രണയം
-
FEEL my LOVE 9745657332
എനിക്ക് നീയും നിനക്കു ഞാനും ????ഇനിയൊരു പെണ്ണിനെ നിന്നെക്കാൾ സ്നേഹിക്കണമെങ്കിൽ അത് നമ്മടെ മോളായിരിക്കും ????????
-
FEEL my LOVE 9745657332
സ്നേഹം നിന്നെ കരയിച്ചിട്ടില്ലങ്കിൽ...രാത്രിയിലെ ഉറക്കം കെടുത്തിയിട്ടില്ലങ്കിൽ ,അത്താഴത്തിന്റെ രുചി മുടക്കിയിട്ടില്ലങ്കിൽ ..അറിയുക ..ഇന്നോളം നീ ആരെയും സ്നേഹിച്ചിട്ടില്ല .....