Basil gravatar
Name:Basil
Total Submissions:289
Average User Rating:
Most Active Category:Love SMS - 251 Message(s)

Given below are all the SMS messages contributed by our user Basil.

Sort By: Date Rating
  • feel my LOVE

      *എത്ര അകന്നാലും അണയാത്ത സ്നേഹമാണ് അമ്മ എത്ര അടുത്താലും പിടികിട്ടാത്ത സ്നേഹമാണ് അച്ഛൻ*.

    • FEEL My LOVE Whatsapp : 97 45 65 73 32

        *നഷ്ട പ്പെടും എന്ന് അറിയുമ്പോഴാണ് .... അതിന്റെ വിലയെ പറ്റി അറിയുന്നത് ..... എല്ലാവരേയും സ്നേഹിക്കാം..... ഒന്നും നേടാൻ വേണ്ടി ആരേയും സ്നേഹിക്കരുത് ....*

      • feel my LOVE Whatsapp number 97 45 65 73 32

          വിട്ട് പോവാൻ നീ വാശി കാണിച്ചപ്പോൾ
          വിട്ട് തരാൻ മടിച്ചതാവും എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ...

        • Feel my love

            ചിലനേരങ്ങൾ അങ്ങനെയാണ്
            അത്രമേൽ ഇഷ്ടം ചിലരോടു തോന്നും...
            അളന്നു നൽകുവാനാവില്ലത്,
            തിരികെ ലഭിക്കണമെന്നോണം
            ചോദിച്ചു വാങ്ങാനുമാവില്ല...
            എങ്കിലും നൽകുന്നതൊക്കെയും
            കളങ്കമില്ലാതെ നൽകുക.
            പ്രതിഫലമേതുമേ ഇഛിക്കാതെ...!!!

          • FEEL My LOVE Whatsapp : 97 45 65 73 32

              *പറയാൻ ഉണ്ടായിരുന്നതും പറഞ്ഞ് തീർത്തതും മൗനം മാത്രമാണ്.. മൗനം കൊണ്ട് നീ ജയിക്കുമ്പോൾ ജീവിതം കൊണ്ട് ഞാൻ തോൽക്കുന്നു!!!!*

            • FEEL My LOVE Whatsapp : 97 45 65 73 32

                ഈ മൗനത്തിനു മുമ്പ് നമുക്കൊരു കാലം ഉണ്ടായിരിന്നു എത്ര സംസാരിച്ചാലും മതി വരാത്ത കാലം.. ഇന്ന് ആ കാലം വെറും ഓർമയാവുകയാണ്

              • FEEL My LOVE Whatsapp : 97 45 65 73 32

                  സങ്കടപ്പെടുത്തിയതും കരയിപ്പിച്ചതും സ്വന്തമാണന്നു തോന്നിയത് കൊണ്ടാ..... അല്ലാതെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല..

                • feel my LOVE Whatsapp number 97 45 65 73 32

                    ചിലരുടെ കണ്ണുകൾ ആരും കാണാതെ നിറയും ആരും അറിയാതെ പോകുന്ന ആ കണ്ണുനീർ തുള്ളികൾക്ക് ഒരുപക്ഷെ ഒരുപാട് സ്നേഹത്തിന്റെ മധുരമായിരിക്കും..

                  • feel my LOVE Whatsapp number 97 45 65 73 32

                      സ്നേഹത്തിന്റെ ഏഴായിരം താഴുകളിട്ടു പൂട്ടിയ ഒരു പൂങ്കാവനത്തിലാണ് ഞാനിപ്പോൾ..ഇവിടേയിരിക്കുമ്പോൾ വേനലാണെങ്കിലും എന്റെ മനസ്സിൽ വസന്തമാണ്..!!

                    • feel my LOVE Whatsapp number 97 45 65 73 32

                        ഓർത്തിരിക്കാൻ നീ തന്ന ഓർമകളുണ്ട് ഇനിയുള്ള കാലം ജീവിക്കാൻ നീ തന്ന ഒരു വാക്കുണ്ട് കാത്തിരിക്കുക

                      • feel my LOVE Whatsapp number 97 45 65 73 32

                          സ്‌നേഹമുള്ള ഹൃദയങ്ങൾ തമ്മിൽ വഴക്കിടുന്നത് പിരിയാനല്ല, ഒരിക്കലും പിരിയാൻ പാടില്ല എന്നോർത്താണ്...

                        • feel my LOVE Whatsapp number 97 45 65 73 32

                            എന്റേതല്ലാത്ത കാരണത്തിന് നീയെന്നെ ഒരുപാട് വേദനിപ്പിക്കുമ്പോഴും ഞാനേറെ ഭയപ്പെട്ടത് ,
                            ഒടുവിൽ നീ എന്റേതല്ലാതാവുമോ എന്നായിരുന്നു

                          • feel my LOVE Whatsapp number 97 45 65 73 32

                              ജനനത്തിനും മരണത്തിനും ഇടയിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ടുള്ള ഒരു ഓട്ടമാണ് ജീവിതം. അതിനിടയിൽ പലരെ കണ്ടു മുട്ടുന്നു , പലതും സംഭവിക്കുന്നു. പലതും നാം ഓർമ്മ വെക്കാറില്ല, പലരേയും നമ്മൾ ശ്രദ്ധിക്കാറില്ല

                            • feel my LOVE Whatsapp number 97 45 65 73 32

                                പകരമാവില്ലെന്ന് നിനക്ക് ഉറപ്പുണ്ടായിട്ടും ഒടുവിൽ
                                നീ തേടിപ്പിടിച്ചിട്ടുണ്ടാവും അല്ലേ എനിക്ക് പകരമാവും എന്ന് തോന്നുന്ന മറ്റൊരാളെ

                              • feel my LOVE Whatsapp number 97 45 65 73 32

                                  സ്ഥാനമില്ലെന്നറിയുമ്പോൾ അവിടെ നിന്നും മൗനമായി പിന്മാറണം…ബന്ധങ്ങളിൽ നിന്നായാലും*സൗഹൃദങ്ങളിൽ* നിന്നായാലും

                                • feel my LOVE Whatsapp number 97 45 65 73 32

                                    *_വിട്ടു കൊടുക്കുന്നതിനു മുൻപ് ഒന്ന് ചിന്തിച്ചു നോക്കു ; ഇത്രകാലം പിടിച്ചുവച്ചത് എന്തിനായിരുന്നു എന്ന്......._*

                                  • feel my LOVE

                                      *ജീവിതത്തെ എപ്പോഴും പോസിറ്റീവായി കാണണം. എങ്കില്‍ മാത്രമെ ജീവിതത്തില്‍ വിജയം നേടാനാകു. ആത്മവിശ്വാസത്തോടെ ജീവിക്കുന്നവര്‍ എപ്പോഴും സന്തോഷമുള്ളവരായാണ് കാണപ്പെടുന്നത്.*

                                    • feel my LOVE

                                        *അവളെ ഇപ്പോ സ്നേഹിക്കാൻ ഒരുപ്പാട് ആളുണ്ട് ...*
                                        *ഞാൻ ഇല്ലെങ്കിൽ ന്താ .......*
                                        *എങ്കിലും എനിക്ക് സങ്കടം ഒന്ന്നും ഇല്ല*
                                        *കാരണം അവൾ ചിരിക്കുണ്ടല്ലോ അത് മതി എനിക്ക് ....*

                                      • feel my LOVE

                                          *ഇടക്കൊക്കെ വിഷമങ്ങളെ സ്നേഹിക്കുക കാരണം .. വേനൽ ഇല്ലങ്കിൽ മഞ്ഞു കാലത്തിൻ സുഖം അറിയാൻ ആവില്ലന്നു ഓർക്കുക

                                        • feel my LOVE

                                            കാലത്തെ അതിജീവിച്ചവരാരും
                                            തോറ്റുപോയിട്ടില്ല
                                            ഓർമകളെ അതിജീവിക്കാനുള്ള
                                            കഴിവില്ലാത്തവരാണ്
                                            നിമിഷം തോറും
                                            തോറ്റുകൊണ്ടിരിക്കുന്നത്.. whatsapp number 97 45 65 73 32

                                          • feel my LOVE

                                              * ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്....കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്..*

                                            • FEEL my LOVE

                                                കൂടെ നടക്കുന്നവരല്ല കൂട്ടുകാർ... കൂട്ടത്തിൽ ഒരു തന്റെ പ്രശ്നത്തിൽ കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ...

                                              • FEEL my LOVE

                                                  അകലും നേരം ഒഴുകി പോകുന്ന കണ്ണുനീർ തുള്ളികളുടെ വില അറിയുന്നത് ഹൃദയത്തിൽ സൂക്ഷിച്ച സുഹൃത്ത് ബന്ധങ്ങൾ നഷ്ട്ടപെടുമ്പോൾ ആണ്

                                                • FEEL my LOVE

                                                    വിജയങ്ങളിൽ അഹങ്കാരമില്ല അഹങ്കാരം കാണിക്കാൻ ഞാൻ രാജാവല്ല
                                                    *പക്ഷെ വരവ് രാജകിയമായിരിക്കും

                                                  • FEEL my LOVE

                                                      നിന്നെ കാണാതിരിക്കാൻ
                                                      എന്റെ കണ്ണുകൾക്കാവില്ല
                                                      സേനഹിക്കാതിരിക്കാൻ
                                                      എന്റെ മനസ്സിനും

                                                    • FEEL my LOVE


                                                        തണുത്ത ഈ സന്ധ്യയിൽ ഞാന് തനിച്ചായി എന്നൊരു തോന്നൽ . . . . തനിച്ച് അല്ല എന്ന് അറിയിച്ചുകൊണ്ട് എനിക്കുവേണ്ടി പെയ്യുകയാണ് എന്റെ സ്വന്തം മഴ

                                                      • FEEL my LOVE

                                                          ഞാൻ നിന്നെ എന്റെ ജീവനായി കണ്ടു പോയി പെണ്ണേ .......
                                                          ഇനി അത് മാറണമെങ്കിൽ എന്റെ ഈ ജീവൻ പോകണം...

                                                        • FEEL my LOVE

                                                            തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ... അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം...., എങ്കിലും...,. എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ.....

                                                          • FEEL my LOVE

                                                              നീ അറിയുക നിന്റെ മനസ്സിനെ കിഴ്പെടുത്താനുള്ള വാശിയായിരുന്നു
                                                              എനിക്ക് നിന്നോടുള്ള പ്രണയം

                                                            • FEEL my LOVE whats app :9745657332

                                                                നീ ഉറങ്ങാതെ സ്വപ്നo കണ്ടിട്ടുണ്ടോ.......ഞാൻ കണ്ടിട്ടുണ്ട് ..... :) നിന്നെ ജീവനായ് സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ....