Are you searching for the best Love SMS Message for your Lover or the perfect Whatsapp love status message? You are at the right place to find the best of short, cute and sweet Love Messages. Collection of Romantic SMS Messages and love quotes for lovers. Mobile phones brought lovers and couples close. Make your love relationship even closer with the best Love SMS and Love Messages. You'll find the best Love SMS and Messages of Love submitted by users. A Love Text Message is the fastest and easiest way to let your partner/lover know how much you care for him/her.

To submit your SMS and share it with others click the 'Submit Your SMS' link below

Sort:
 • love u 9400925348

  ഒരു ക്ഷമാപണം കൊണ്ട് എല്ലാം പൊറുക്കാൻ പറ്റുമെങ്കിൽ...ഒരു ചിരിയിൽ കഴിഞ്ഞതെല്ലാം മറക്കാന് പറ്റുന്നുണ്ടെങ്കിൽ..അതാണ് ലോകത്തിലെ ഏറ്റവും നല്ല സ്നേഹ ബന്ധം ....!!!

 • love u 9400925348

  തോറ്റിട്ടും ചിരിച്ച് നടക്കുന്നത് അഹങ്കാരം കൊണ്ടല്ല..!!എന്നെ സ്നേഹിക്കുന്നവർസന്തോഷിക്കട്ടെ എന്ന് കരുതിയിട്ടാ.. :

 • love u 9400925348

  എന്റെകുറവുകൾ മനസ്സിലാക്കി എന്നിൽ നിന്ന് സ്നേഹം മാത്രം പ്രതീക്ഷിച്ച് എനിക്ക് വേണ്ടി കാത്തിരിക്കുന്നവൾക്ക് വേണ്ടി ഞാൻ എന്റെ മരണം വരെ കാത്തിരിക്കും.....

 • FEEL my LOVE

  | SMS by Basil Vp

  "പോകുന്നത് മരണത്തിലേയ്ക്ക് ആണെങ്കിൽ പോലും എനിക്ക് പരാതി ഇല്ല, എന്റെ കൈ വിരലറ്റത്തു നീ ഉണ്ടെങ്കിൽ.."

 • നൊമ്പരം HarShaN:7034426990

  | SMS by Safvan Ikkaz

  ആഗ്രഹിച്ചതെല്ലാം കൈവിട്ടുപോകുമ്പോൾ തിരിച്ചുപിടിക്കാൻ കഴിയാതെ നിസ്സഹായനായ് നിൽക്കുന്ന നിമിഷമുണ്ട്. കാലം അതിനെ വിളിക്കുന്ന പേരാണ് "വിധി"

 • വേർപാട് HarShaN:7034426990

  | SMS by Safvan Ikkaz

  സ്വപ്നങ്ങളിൽ നിനക്ക് കൂട്ടായി ഞാൻ വരില്ല സന്തോഷങ്ങളിൽ നിന്റെ അരികിൽ ഞാൻ കാണില്ല പക്ഷെ നിനക്ക് വേദനിച്ചാൽ ഞാൻ ഉണ്ടാകും

  എന്നും....

 • എന്റെ പ്രണയം

  | SMS by Roshan

  ഓരോ തവണ നിന്നെ

  കാണുബോൾ ഞാൻ
  അറിയുന്നു

  ആരും അറിയാത്ത നീ
  പോലും അറിയാത്ത എന്റെപ്രണയം

 • FEEL my LOVE

  | SMS by Basil Vp

  എണ്ണിയാൽ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്ര തന്നെ രാത്രിയും പകലും സ്നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള " പ്രണയം "

 • FEEL my LOVE 9745657332

  | SMS by Basil Vp

  തോൽക്കാൻ ,അല്ലെങ്കിൽ തോറ്റുകൊടുകാൻ തുടങ്ങിയാൽ ചവിട്ടി താഴ്ത്താൻ ഒരുപാട്‌ കാലുകൾ ഉയരും ..
  ജീവിക്കുക ..പൊരുതുക ...????????

 • FEEL my LOVE 9745657332

  | SMS by Basil Vp

  മറക്കാന് പലതവണ ശ്രമിച്ചു...
  പക്ഷേ മനസ്സില് എവിടെയോ
  ഒരു മുറിവായ് നീ ഇപ്പോഴുമുണ്ട്...
  ആ മുറിവിന്റെ വേദന ഒരു
  സുഖമുളള നോവായ് ഞാന്
  ഇപ്പോഴും അനുഭവിക്കുന്നു

 • FEEL my LOVE

  | SMS by Basil Vp

  പിരിയാൻ കഴിയാത്തവിധം പ്രണയിക്കണം പിന്നീട് പിരിയാൻ ഓരോ കാരണങ്ങൾ കണ്ടത്തണം വിരഹം വാക്കിലും മനസിലും വരികളിലും ഒതുക്കണം
  പിന്നീട് ഒറ്റക് ഇരിക്കുമ്പോൾ ഒന്ന് കാണാൻ ഒന്ന് മിണ്ടാൻ ഒരിക്കല്കൂടി പ്രണയിക്കാൻ തോന്നുന്നു എങ്കിൽ അതാണ് ആത്മാർത്ഥ പ്രണയം ...

 • FEEL my LOVE 9745657332

  | SMS by Basil Vp

  തളർന്നു പോകുമ്പോൾ
  തലചായ്ക്കാൻ നിന്റെതോളും
  കണ്ണീരൊപ്പാൻ
  നിന്റെകൈകളും എന്നും
  എന്നോടൊപ്പം
  ഉണ്ടായിരുന്നെങ്
  കിൽ.
  ഈ ലോകത്ത് ഞാനോരിക്കലും
  ഒറ്റപ്പെടില്ലായിരുന്നു..

 • FEEL my LOVE

  | SMS by Basil Vp

  സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങൾ മാത്രമാണ്.....അത് നിറവേറ്റാൻപറ്റാത്ത കാലത്തോളം...????????

 • FEEL my LOVE

  | SMS by Basil Vp

  പിണക്കം .. ..എന്നത് ഏറ്റവും ചെറിയ പരാതിയും... ഏറ്റവും വലിയ❤ സ്നേഹ പ്രകടനവുമാണ്

 • FEEL my LOVE

  | SMS by Basil Vp

  ..ഈ മൗനത്തിനു മുന്നേ എനിക്കൊരു ലോക മുണ്ടായിരുന്നു..   ....എത്ര സംസാരിച്ചാലും മതിവരാത്ത എന്റേതു മാത്രമായ ലോകം

 • FEEL my LOVE

  | SMS by Basil Vp

  നമ്മളെ മറന്നു പോയെന്നു നടിക്കുന്ന ആളുകളുടെ മുന്നിൽ ഒരിക്കൽ പോലും നമ്മളെ ഓർമ്മിപ്പിക്കാൻശ്രമിച് കടന്നുചെന്നു ഒരു വിഡ്ഢിയാവരുത്..

 • FEEL my LOVE

  | SMS by Basil Vp

  എന്നേയും കാത്ത് ദൂരെ നീഇരിപ്പുണ്ടെന്ന് എനിക്കറിയാംപെണ്ണേ കാരണം നിന്റ്റ ചിരിഎത്രയോ തവണ ഞാന് സ്വപ്നങളില്കണ്ട
  ിരിക്കുന്നു.......

 • FEEL my LOVE 9745657332

  | SMS by Basil Vp

  തിരിച്ചറിയും പെണ്ണെ നീ എന്നെ ഒരു നാൾ.....
  അന്ന് നിൻ കണ്ണീർ പോലും നിന്നോട്
  പുച്ചിക്കും

 • THis is love........

  Falling in love is like jumping off a really tall building, your brains tell you its not a good idea, but your hearts tell you, you can fly ...

 • Still I love you...

  Words fall shorter whenever I want to tell you how special you are to me , but all I can say is, that my world is full of smiles whenever I think of you.....

 • MY LOVE.........

  Love me without restriction , trust me without fear , want me without demand , accept me for who I am ...

 • LOVE YOU ALWAYS

  As we grow older together , as we continue to change with age, there is one thing that will never change . I will always falling love with you..

 • My Love.....

  To the world you might be one person , but to me you are the world . I Can't imagine what life would have been like if we had never met.

 • MY IDEA OF LOVE

  | SMS by Athira Athi M G

  love is a heavenly feeling
  it's something worthful in this world
  keep falling in LOVE...................

 • love u all..

  smile is a gently curved line that can set a lot of thing straight... keep smiling....

 • LOVE <3 <3<3

  I wish there was nothing else in the world to do expect for losing myself in your eyes. I could continue doing that for the rest of my lifetime. I Love You..

 • LoVE You .. <3

  From the first gleam of the sunlight , to the sweet rays of the moon, you are always in my mind , Life is nothing without you , Just wants to say that I Loves you alot... !

 • Love You....

  I wish God always keeps blessing you and fill your life with never ending happiness. I never wants to see you sad. I love you so much. And I can do whatever it takes to make you happy.. I Love You....

  Whatsapp me 9544262346

 • LOVE QUOTES

  | SMS by Bryn Kawuma

  When U An't Emotionally Available 2 Yo Partner, You r Withholding The Intimate Details Of Your Life.

 • Everything

  | SMS by Royal

  To love is Nothing...... To be loved is Something...... To love and be loved is Everything!

Romantic SMS Messages and Sweet Love SMS Messages • Whatsapp Status Love

Send short, cute & sweet love sms and Love text messages to your lover or partner. Given below are some of the best Love SMS messages for Mobile phones. Express love, care and concern with the best available Love SMS and make your partner feel special. Free Love SMSand Messages of Love.

You too can submit Love SMS message to share with others. Click Submit SMS link below and submit your Love SMS